Daily Current Affairs | Malayalam | 21 March 2024

Daily Current Affairs | Malayalam | 21 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 21 മാർച്ച് 2024



1
 പ്രധാന യുദ്ധ ടാങ്കുകൾക്കായി ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച 1500 കുതിരശക്തി എഞ്ചിന്റെ ആദ്യ പരീക്ഷണ ഫയറിംഗ് എവിടെ വെച്ചാണ് നടന്നത് - മൈസൂരിലെ BEML ന്ടെ എഞ്ചിൻ ഡിവിഷൻ
2
  ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ മനുഷ്യക്കടത്ത് തടയാൻ 2024 മാർച്ച് 19 ന് ഇന്ത്യൻ റെയിൽവേയുമായി കരാർ ഒപ്പിട്ട സംഘടന - ദേശീയ വനിതാ കമ്മീഷൻ (NCW)
3
  2024 മാർച്ച് 20 ന് തെലങ്കാന ഗവർണറായി ചുമതലയേറ്റത് ആരാണ് - സി.പി.രാധാകൃഷ്ണൻ
4
  അഗ്നികുൽ കോസ്മോസ് പ്രൈവറ്റ് ലിമിറ്റഡിന്ടെ ആദ്യ റോക്കറ്റിന്റെ പേര് - അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ
5
  റഷ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡർ ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - വിനയ് കുമാർ
6
  ഒരു യൂറോപ്യൻ രാജ്യത്തിന്റെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ നേതാവ് ആരാണ് - വോൺ ഗെറ്റിങ്
7
  2024 -ൽ ഇന്തോനേഷ്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - Prabowo Subianto
8
  'ലില്യപ്പ' എന്ന കുട്ടികൾക്ക് വേണ്ടിയുള്ള ബുക്ക് എഴുതിയത് - സാറാ ജോസഫ്
9
  അടുത്തിടെ ഐ.ഐ.ടി മദ്രാസ് വികസിപ്പിച്ച സ്റ്റാൻഡിംഗ് വീൽചെയർ - നിയോസ്റ്റാൻഡ്
10
  2024 മാർച്ചിൽ അന്തരിച്ച മുൻ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയും എഴുത്തുകാരനുമായ വ്യക്തി - എൻ.രാധാകൃഷ്ണൻ നായർ


Daily Current Affairs | Malayalam |21 March 2024 Highlights:

1.Where did the first test firing of India's first indigenously developed 1500 horsepower engine for main battle tanks take place - BEML's Engine Division, Mysore
2.National Commission for Women (NCW) Signed an agreement with Indian Railways on 19 March 2024 to prevent human trafficking on the Indian Railway network
3.Who took over as Governor of Telangana on March 20, 2024 - C.P Radhakrishnan
4.Agnikul Cosmos Pvt Ltd's first rocket named - Agniban Suborbital Technology Demonstrator
5.Who has been selected as India's new Ambassador to Russia - Vinay Kumar
6.Who was the first black leader of a European country - Von Getting
7.Elected President of Indonesia in 2024 - Prabowo Subianto
8.'Lilyappa' children's book written by - Sarah Joseph
9.Recently IIT Madras developed standing wheelchair - Neostand
10.Former Kerala Sangeetha Nataka Academy Secretary and Writer - N. Radhakrishnan Nair who passed away in March 2024


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.