List of Various Commission | Study Materials

List of Various Commission | Study Materials

Download the List in PDF

List of Various Commission
വിവിധ കമ്മീഷനുകൾ

■ മുരാരി - ആഴക്കടൽ മൽസ്യ ബന്ധനം
■ ജുസ്റ്റിസ്. പരീതുപിള്ള - തട്ടേക്കാട് ബോട്ടബാകടം
■ ജസ്റ്റിസ്. നാരായണക്കുറുപ്പ് - കുമരകം ബോട്ടപകടം
■ ജസ്റ്റിസ് തോമസ് പി ജോസഫ് - മാറാട് കലാപം
■ ജസ്റ്റിസ് എസ്.കെ ഫുക്കാൻ - തെഹൽക
■ നാനാവതി & കെ.ജി. ഷാ - ഗുജ്‌റാത് കലാപം
■ ബി.എൻ ശ്രീകൃഷ്ണ - തെലുങ്കാന രൂപീകരണം
■ ലക്കടവല - ദരിദ്രരേഖ
■ മീനാകുമാരി - മൽസ്യ ബന്ധനം
■ മാധവ്ഗാഡ്ഗിൽ - പശിമഘട്ട പരിസ്ഥിതി
■ കസ്തൂരി രംഗൻ - ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്
■ ശ്രീകൃഷ്ണ - മുംബൈ കലാപം
■ ജസ്റ്റിസ് വർമ്മ - രാജീവ് ഗാന്ധി വധം
■ ലിബർഹാൻ - അയോദ്ധ്യ
■ നരസിംഹം - ബാങ്കിങ് പരിഷ്കരണം
■ ദിനേശ് ഗോ സ്വാമി - തെരെഞ്ഞെടുപ്പ് പരിഷ്‌കാരം
■ സർക്കാരിയാ - കേന്ദ്ര - സംസ്ഥാനം ബന്ധങ്ങൾ
■ രാജ ചെല്ലയ്യ - നികുതി പരിഷ്‌കാരം
■ ബൽവന്ത് റായ് മേത്ത - പഞ്ചായത്തീരാജ്
■ അശോക് മേത്ത - പഞ്ചായത്തീരാജ്
■ കോത്താരി - വിദ്യാഭ്യാസം
■ ഡോ.എസ് രാധാകൃഷ്ണ - സർവകലാശാല
■ മൽഹോത്ര - ഇൻഷുറൻസ് പരിഷ്‌കാരം
■ മണ്ഡൽ കമ്മീഷൻ - പിന്നോക്കസമുദായ സംവരണം
■ സച്ചാർ - മുസ്ലിം സംവരണം
■ പാലോളി - ന്യൂനപക്ഷ സമുദായ സംവരണം
■ ഫസൽ അലി - 1956ലെ ഭാഷ പുനഃസങ്കടന
■ യശ്പാൽ - പ്രൈമറി വിദ്യാഭ്യാസം
■ ജസ്റ്റിസ് എ.എസ് ആനന്ദ് - മുല്ലപ്പെരിയാർ
■ വൈ വി ചന്ദ്രചൂഡ് - ക്രിക്കറ്റ് കോഴ വിവാദം
■ ഗ്യാൻ പ്രകാശ് - പഞ്ചസാര കുംഭകോണം
■ മോഹൻകുമാർ - കല്ലുവാതുക്കൽ മദ്യ ദുരന്ത
■ സുബ്രമണ്യം കമ്മിറ്റി - പീഡിത വ്യവസായങ്ങൾ
■ യു.സി ബാനർജി - ഗോദ്ര സംഭവം പുനഃ അന്വേഷണം
■ ജസ്റ്റിസ് ഒ. ഷാ കമ്മിറ്റി - കൊങ്കൺ റെയിൽവേ പ്രൊജക്റ്റ്
■ മോത്തിലാൽ &വോറ - രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം
■ നാനാവതി - 1984ലെ സിഖ് കൂട്ടക്കൊല
■ മുഖർജി - സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
■ ജസ്റ്റിസ് സി.എസ് ധർമാധികാരി - സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ


No comments:

Powered by Blogger.