Daily Current Affairs | Malayalam | 23 March 2024

Daily Current Affairs | Malayalam | 23 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 23 മാർച്ച് 2024



1
 ഇപ്പോഴത്തെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ആരാണ് - കിരൺ റിജിജു
2
  പവർ ഓപ്പറേറ്റഡ്, സൈസ് അധിഷ്ഠിത ചൈനീസ് ഉരുളക്കിഴങ്ങ് ഗ്രേഡറിനും ഗ്രേഡിംഗ് രീതിക്കും പേറ്റൻറ് അനുവദിച്ചിരിക്കുന്നത് ഏത് സ്ഥാപനത്തിനാണ് - കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം
3
  ഭൂട്ടാനിലെ ഏറ്റവും ഉയർന്ന സിവിലിയൻ അലങ്കാരമായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ ലഭിച്ച ആദ്യത്തെ വിദേശ നേതാവ് ആരാണ് - നരേന്ദ്രമോദി
4
  2024 മാർച്ച് 22 ന് ബഹിരാകാശ ഏജൻസിക്ക് ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയ RLV സാങ്കേതിക വിദ്യ ഉപയോഗിച്ച റോക്കറ്റിന്റെ പേര് - പുഷ്പക്
5
  ഛിന്നഗ്രഹം 2005 EX 296 ഇന്ത്യയിൽ നിന്നുള്ള ഏത് പ്രൊഫസറുടെ പേരിലേക്ക് പുനർനാമകരണം ചെയ്യപ്പെട്ടു - ജയന്ത് മൂർത്തി
6
  ഐ.പി.എൽ 2024 ന്ടെ ഉദ്‌ഘാടന മത്‌സരം ഏത് നഗരത്തിലാണ് നടന്നത് - ചെന്നൈ
7
  ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻടെ പുതിയ പ്രസിഡന്റ് ആയി ആരാണ് നിയമിതനായത് - അശ്വനി കുമാർ
8
  മൂന്നാം ഇന്ത്യൻ ഓപ്പൺ ജമ്പ്‌സ് മത്സരത്തിൽ വനിതകളുടെ ലോങ്ങ് ജമ്പിൽ സ്വർണ മെഡലിലേക്കുള്ള വഴിയിൽ വ്യക്തിഗത മികച്ച മാർക്ക് നേടിയത് ആരാണ് - നയന ജെയിംസ്
9
  ജനിതകമാറ്റം വരുത്തിയ പന്നിയിൽ നിന്ന് ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ നടത്തിയ വ്യക്തി ആരാണ് - റിച്ചാർഡ് സ്ലേമാൻ
10
  അടുത്തിടെ ഐ.എസ്.ആർ.ഒ യുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കടൽ ജീവി - Brucethoa isro
11
  ഡി.എൻ.പി.എ യുടെ അധ്യക്ഷയായി അടുത്തിടെ നിയമിതയായത് - മറിയം മാമ്മൻ മാത്യു


Daily Current Affairs | Malayalam |23 March 2024 Highlights:

1.Who is the current Union Earth Science Minister - Kiran Rijiju
2.Power operated, size based Chinese potato grader and grading method granted patent to which organization - Central Potato Research Institute
3.Who is the first foreign leader to receive Bhutan's highest civilian decoration, Order of the Druk Gyalpo - Narendra Modi
4.March 22, 2024 Marking a Major Milestone for Space Agency Name of Rocket Using RLV TechnologyPushpak
5.Asteroid 2005 EX 296 renamed after which professor from India - Jayant Murthy
6.In which city the opening match of IPL 2024 was played - Chennai
7.Who has been appointed as the new president of Federation of Indian Export Organizations - Ashwani Kumar
8.Who scored a personal best on her way to a gold medal in women's long jump at the 3rd Indian Open Jumps competition - Nayana James
9.Who was the first person to perform a kidney transplant from a genetically modified pig - Richard Slayman
10.Recently appointed Chairperson of DNPA - Maryam Mamman Mathew
11.Recently named after ISRO the sea creature - Brucethoa isro


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.