Daily Current Affairs | Malayalam | 22 March 2024
ഡെയിലി കറൻറ് അഫയേഴ്സ് - 22 മാർച്ച് 2024
1
ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ആരായിരുന്നു -
ജയന്തി പട്‌നായിക്2
2024 മാർച്ച് 21 ന് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൈം വോളിബോൾ ലീഗ് ജേതാക്കളായ കേരളത്തിൽ നിന്നുള്ള ടീം ഏത് - കോഴിക്കോട് ഹീറോസ് 3
2024 ലെ പാരീസ് ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയിൽ നിന്ന് ആരാണ് പതാക വഹിക്കുന്നത് -
ശരത് കമൽ 4
ഏത് അവസരത്തിലാണ് 2024 മാർച്ച് 21 ന് ഭാഷാനെറ്റ് പോർട്ടൽ ആരംഭിച്ചത് -
സാർവത്രിക സ്വീകാര്യത ദിനം 5
2024 മാർച്ച് 21 മുതൽ ഇന്ത്യ - മൊസാംബിക് ടാൻസാനിയ ട്രൈലാറ്ററൽ അഭ്യാസത്തിന്ടെ രണ്ടാം പതിപ്പിൽ ഏതൊക്കെ ഇന്ത്യൻ നാവിക കപ്പലുകൾ പങ്കെടുക്കും -
ഐ.എൻ.എസ് ടിർ, ഐ.എൻ.എസ് സുജാത 6
ഇന്ത്യയിലെ ആദ്യത്തെ ബാറ്ററി സ്റ്റോറേജ് ഗിഗാ ഫാക്ടറി 2024 ഒക്ടോബറോടെ ഏത് സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു -
ജമ്മു കാശ്മീർ 7
"CERAWeek ലീഡർഷിപ്പ് അവാർഡ് ലഭിച്ച COP 28 (2023 ലെ ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനം) പ്രസിഡന്റിന്റെ പേര് - ഡോ.സുൽത്താൻ അൽ ജാബർ 8
നോർത്ത് ഈസ്റ്റ് ഗെയിംസ് 2024 ന്ടെ മൂന്നാം പതിപ്പ് 2024 മാർച്ച് 21 ന് ഏത് സംസ്ഥാനത്താണ് ആരംഭിച്ചത് - നാഗാലാൻഡ് 9
ചെന്നൈ സൂപ്പർ കിങ്‌സിന്ടെ പുതിയ ക്യാപ്റ്റൻ ആരായിരിക്കും -
റുതു രാജ് ഗെയ്ക്‌വാദ്
10
2024 പാരീസ് ഒളിംപിക്‌സിന്ടെ ഉദ്‌ഘാടന മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നതിൽ വിലക്ക് ലഭിച്ച രാജ്യങ്ങൾ -
റഷ്യ, ബലാറസ്
Daily Current Affairs | Malayalam |22 March 2024 Highlights:
1.Who was the first Chairperson of National Commission for Women - Jayanthi Patnaik Which team from Kerala won Prime Volleyball League held at Jawaharlal Nehru Indoor Stadium on 21 March 2024 - Kozhikode Heroes Who will carry the flag from India at the 2024 Paris Olympic Games - Sarath Kamal LanguageNet Portal launched on 21st March 2024 - Universal Acceptance Day Which Indian Naval Ships will participate in the second edition of the India-Mozambique Tanzania Trilateral Exercise from March 21, 2024 - INS Tir, INS Sujata India's first battery storage gigafactory expected to start operations by October 2024 at which location - Jammu and Kashmir "COP 28 (United Nations Climate Change Conference 2023) President Named CERAWeek Leadership Award - Dr. Sultan Al Jaber The third edition of North East Games 2024 started on 21 March 2024 in which state – Nagaland Who will be the new captain of Chennai Super Kings - Rutu Raj Gaekwad Countries Banned From Participating In 2024 Paris Olympics Opening March Past - Russia, Belarus
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: