Daily Current Affairs | Malayalam | 29 March 2024

Daily Current Affairs | Malayalam | 29 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 29 മാർച്ച് 2024



1
 ലോകത്തിലെ ആദ്യത്തെ ഓം ആകൃതിയിലുള്ള ക്ഷേത്രം ഉദ്ഘാടനം ചെയ്തത് - രാജസ്ഥാൻ
2
  ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എം.ഡി യും സി.ഇ.ഒ യുമായി നിയമിതനായത് - നിധു സക്‌സേന
3
  ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത് - ജസ്റ്റിസ് മുഹമ്മദ് യൂസഫ് വാനി
4
  ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ -ലൊക്കേഷൻ ചെമ്പ് നിർമ്മാണ പ്ലാൻ്റിൻ്റെ ആദ്യ ഘട്ടം അദാനി ഗ്രൂപ്പ് ആരംഭിക്കുന്നത് - മുന്ദ്ര (ഗുജറാത്ത്)
5
  കല്യാണ ചാലൂക്യ രാജവംശത്തിൻ്റെ കാലത്തെ 900 വർഷം പഴക്കമുള്ള ഒരു കന്നഡ ലിഖിതം അവഗണനയുടെ അവസ്ഥയിൽ കണ്ടെത്തിയത് എവിടെയാണ് - ഗംഗാപുരം (മഹബൂബ് നഗർ ജില്ല)
6
  മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് സൗദി അറേബ്യ അയയ്ക്കുന്ന ആദ്യ മത്സരാർത്ഥി - റൂമി അൽഖഹ്താനി
7
  ലെബനനിലെ ബെയ്‌റൂട്ടിൽ നടന്ന ഡബ്ല്യു.ടി.ടി ഫീഡർ ബെയ്‌റൂട്ട് II 2024-ൽ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ പാഡ് ലർ - ശ്രീജ അകുല
8
  "ഫ്രം എ കാർ ഷെഡ് ടു ദി കോർണർ റൂം ആൻഡ് ബീയോണ്ട്" എന്ന പുസ്തകം രചിച്ചത് - എസ്.രാമൻ
9
  എവറെഡിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് - നീരജ് ചോപ്ര


Daily Current Affairs | Malayalam |29 March 2024 Highlights:

1.World's first Om shaped temple inaugurated - Rajasthan
2.Nidhu Saxena Appointed MD & CEO of Bank of Maharashtra
3.Sworn in as Additional Judge of Jammu and Kashmir and Ladakh High Courts - Justice Muhammad Yusuf Wani
4.Adani Group inaugurates first phase of world's largest single-location copper manufacturing plant - Mundra (Gujarat)
5.A 900-year-old Kannada inscription of the Kalyana Chalukya dynasty was found in a state of neglect Where - Gangapuram (Mahabub Nagar district)
6.The first contestant that Saudi Arabia will send to the Miss Universe pageant - Rumi Alkhahtani
7.Indian paddler - Sreeja Akula wins women's singles title at WTT Feeder Beirut II 2024 in Beirut, Lebanon
8."From a Car Shed to the Corner Room and Beyond" by S. Raman
9.Neeraj Chopra has been appointed as the new brand ambassador of Eveready


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.