Daily Current Affairs | Malayalam | 30 March 2024

Daily Current Affairs | Malayalam | 30 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 30 മാർച്ച് 2024



1
 ഭാരതീയ റിസർവ് ബാങ്ക് മുദ്രൻ രണ്ട് കറൻസി പ്രിന്റിംഗ് പ്രസ്സുകൾ പ്രവർത്തിപ്പിക്കുന്നു. ഒന്ന് പശ്ചിമ ബംഗാളിലെ സാൽബോണിയിലാണ്, മറ്റൊന്ന് ഏത് സ്ഥലത്താണ് - മൈസൂർ
2
  2024 മാർച്ച് 28 ന് ആദ്യത്തെ ഫ്ലൈറ്റ് ട്രയൽ വിജയകരമായി നടത്തിയ തേജസ് വിമാനത്തിന്ടെ ഏറ്റവും പുതിയ പതിപ്പ് ഏതാണ് - ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റ് തേജസ് Mk IA
3
  ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 100 2024 അനുസരിച്ച്, ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡ് ഏതാണ് - ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ
4
  2024 ൽ ഇന്ത്യയിൽ നടന്ന ലോക കാലാവസ്ഥാ ദിനാചരണത്തിന്ടെ ഭാഗമായി നടത്തിയ സെമിനാറിന്ടെ പേര് - മേഘയൻ 24
5
  2024 മാർച്ച് 30 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു എത്ര പ്രമുഖർക്ക് ഭാരതരത്നം നൽകും - അഞ്ച്
6
  2024 മാർച്ച് 28 ന് സമാപിച്ച ഇന്ത്യ -മൊസാംബിക് ടാൻസാനിയ ത്രിരാഷ്ട്ര അഭ്യാസത്തിന്ടെ രണ്ടാം പതിപ്പിന്ടെ പേര് - ട്രൈലാറ്ററൽ (IMT ട്രിലാറ്റ് 24)
7
  മിസ് യൂണിവേഴ്സ് മത്സരത്തിൽ ആദ്യമായി പങ്കെടുക്കുന്ന ഗൾഫ് രാജ്യം ഏതാണ് - സൗദി അറേബ്യ
8
  ഐ.സി.സി എലൈറ്റ് പാനലിൽ ഉൾപ്പെടുത്തിയ ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ അമ്പയർ ആരാണ് - ഷർഫുദ്ദൗല ഇബ്‌നെ ഷാഹിദ്
9
  അടുത്തിടെ പൊട്ടിത്തെറിക്കാൻ തുടങ്ങിയ പോപ്പോകാറ്റെപെറ്റ്ൽ അഗ്നി പർവ്വതം ഏത് രാജ്യത്താണ് - മെക്‌സിക്കോ
10
  2024 ലെ ആബേൽ പുരസ്‌കാരം നേടിയത് - മിച്ചൽ ടെലഗ്രാൻഡ്


Daily Current Affairs | Malayalam |30 March 2024 Highlights:

1.Indian Reserve Bank Mudran operates two currency printing presses. One is in Salboni in West Bengal and the other is in which place - Mysore
2.What is the latest version of the Tejas aircraft which successfully conducted its first flight trial on 28 March 2024 - Light Combat Aircraft Tejas Mk IA
3.Which is the strongest insurance brand according to Brand Finance Insurance 100 2024 - Life Insurance Corporation of India
4.Name of seminar held as part of World Climate Day 2024 held in India - Meghayan 24
5.On March 30, 2024, Indian President Draupadi Murmu will award Bharat Ratna to how many eminent people - Five
6.Name of the second edition of the India-Mozambique-Tanzania trilateral exercise concluded on 28 March 2024 – Trilateral (IMT Trilat 24)
7.Which Gulf country is participating in the Miss Universe pageant for the first time - Saudi Arabia
8.Who is the first umpire from Bangladesh to be included in the ICC Elite Panel - Sharfuddaula Ibne Shahid
9.The Popocatepetl volcano that started erupting recently is located in which country – Mexico
10.2024 Abel Prize Winner - Michell Telegrand


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.