Daily Current Affairs Malayalam Images - 05 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 05 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 91 to 100.
91
ജാവലിൻ ത്രോയിൽ 90 മീറ്റർ പിന്നിടുന്ന പ്രായം കുറഞ്ഞ താരം
മാക്സ് ഡെനിങ് (19 വയസ്, ജർമനി)
കഴിഞ്ഞദിവസം ജർമനിയിൽ നടന്ന വിന്റർ ത്രോവിങ് ചാമ്പ്യൻഷിപ്പിലാണ് മാക്സിന്റെ റെക്കോർഡ് പ്രകടനം (90.20 മീറ്റർ)
Daily Current Affairs Malayalam
92
രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
മുഷീർ ഖാൻ (19 വയസ് )
Daily Current Affairs Malayalam
93
2024 മാർച്ചിൽ നടന്ന, പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്
ടോവിനോ തോമസ്

ഡോ. ബിജു സംവിധാനം ചെയ്ത 'അദൃശ്യജാലകങ്ങൾ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

ഫന്റാസ് പോർട്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ 44-ാം പതിപ്പിലാണ് മികച്ച നടനായി ടോവിനോയെ തിരഞ്ഞെടുത്തത്.
Daily Current Affairs Malayalam
94
അഗ്നി-5 മിസൈലിന്റെ പരീക്ഷണദൗത്യമായ മിഷൻ ദിവ്യാസ്‌ത്രയ്ക്ക് നേതൃത്വം നൽകിയ മലയാളി
✅ ഷീന റാണി

ഇന്ത്യയുടെ 'ദിവ്യപുത്രി', 'മിസൈൽ റാണി' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് - ഷീന റാണി
അഗ്നിപുത്രി എന്നറിയപ്പെടുന്ന മലയാളി - ടെസ്സി തോമസ്
Daily Current Affairs Malayalam
95
'പച്ച പനന്തത്ത' എന്ന ബാല കവിതാസമാഹാരത്തിന്റെ രചയിതാവ്
മടവൂർ സുരേന്ദ്രൻ
Daily Current Affairs Malayalam
96
2024 മാർച്ചിൽ പുറത്തിറങ്ങുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ
ലൈഫ് : മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി
Daily Current Affairs Malayalam
97
2024ലെ പ്ലാനറ്റ് എർത്ത് പുരസ്കാരത്തിന് അർഹനായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മലയാളി
ഡോ. എസ്. ഫെയ്സി

അമേരിക്കയിലെ ഒറിഗോൺ സർവകലാശാല ആസ്ഥാനമായുള്ള അലയൻസ് ഓഫ് വേൾഡ് സയന്റിസ്റ്റ്സാണ് പുരസ്കാരം നൽകുന്നത്.
Daily Current Affairs Malayalam
98
വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡിന്റെ (വിസിൽ) പുതിയ സി.ഇ.ഒ യായി നിയമിതനായത്
ശ്രീകുമാർ കെ.നായർ
Daily Current Affairs Malayalam
99
മലയാള സിനിമാ ചരിത്രത്തിലാദ്യമായി 200 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രം
മഞ്ഞുമ്മൽ ബോയ്സ്
(സംവിധാനം - ചിദംബരം)
Daily Current Affairs Malayalam
100
സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഐ.ക്യു. എയറിന്റെ 2023-ലെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന രാജ്യം
ബംഗ്ലാദേശ്

■ പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.
■ ഇന്ത്യയുടെ സ്ഥാനം- 3
■ ഐ.ക്യു. എയറിന്റെ 2023-ലെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന നഗരം - ബേഗുസരായ് (ബീഹാർ)
■ ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന തലസ്ഥാന നഗരം - ഡൽഹി
■ ഓസ്‌ട്രേലിയ, എസ്റ്റോണിയ, ഫിൻലൻഡ്, ഗ്രെനാഡ, ഐസ്‌ലൻഡ്, മൗറീഷ്യസ്, ന്യൂസിലൻഡ്‌ എന്നിവയാണ് ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി ആരോഗ്യകരമായ വായുനിലവാരമുള്ള ഏഴു രാജ്യങ്ങൾ.
Daily Current Affairs Malayalam

No comments:

Powered by Blogger.