Daily Current Affairs | Malayalam | 01 April 2024

Daily Current Affairs | Malayalam | 01 April 2024

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഏപ്രിൽ 2024



1
 ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമായി കണക്കാക്കപ്പെടുന്ന കിലൗയ ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത് - ഹവായ് ദ്വീപ്
2
  ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അത്ലറ്റ്സ് കമ്മിറ്റിയുടെ കോചെയർ ആയി ഇന്ത്യയിൽ നിന്ന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - പി.ആർ.ശ്രീജേഷ്
3
  ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ് 10 ദിവസത്തെ യുദ്ധ ഗെയിമായ ഗഗൻശക്തി 2024 തയ്യാറാക്കുന്നത് - ഇന്ത്യൻ എയർ ഫോഴ്സ്
4
  അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ 2023 ന്ടെ സമാപന ചടങ്ങ് എവിടെയാണ് നടന്നത് - റോം, ഇറ്റലി
5
  ന്യൂ ഇന്ത്യ അഷ്വറൻസിന്ടെ പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആരാണ് - ഗിരിജ സുബ്രഹ്മണ്യൻ
6
  രാജസ്ഥാൻ അതിന്ടെ 75 -ആം രൂപീകരണ ദിനം ആഘോഷിച്ചത് ഏത് തീയതിയിലാണ് - 30 മാർച്ച് 2024
7
  2023 ലെ ഹോക്കി ഇന്ത്യയുടെ മികച്ച താരങ്ങൾക്കുള്ള വനിതാ വിഭാഗത്തിൽ ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - സലിമ ടെറ്റെ
8
  ഫണ്ട് ലാഭിക്കുന്നതിനായി ഔദ്യോഗിക പരിപാടികളിൽ ചുവന്ന പരവതാനി നിരോധിച്ച രാജ്യം ഏതാണ് - പാകിസ്ഥാൻ
9
  യു.എസിലെ മിയാമിയിൽ നടന്ന എ.ടി.പി മാസ്റ്റേഴ്സ് ടെന്നീസ് ഡബിൾസ് കിരീടം ആരാണ് നേടിയത് - രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും
10
  കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണത്തിനുള്ള പാത അറിയപ്പെടുന്നത് - പിങ്ക് ലൈൻ


Daily Current Affairs | Malayalam |01 April 2024 Highlights:

1.Considered to be the most active volcano on Earth, Kilauea is located on which island – Hawaii Island
2.Who from India was elected as Co-Chair of International Hockey Federation Athletes Committee - P.R Sreejesh
3.Which defence force of India is preparing 10-day war game GaganShakti 2024 - Indian Air Force
4.Where was the closing ceremony of the International Millet Year 2023 held - Rome, Italy
5.Who is the new Chairman and Managing Director of New India Assurance - Girija Subramanian
6.Rajasthan celebrated its 75th formation day on which date – 30 March 2024
7.Who has been selected in the Women's category for Hockey India's Best Players 2023 - Salima Tetteh
8.Which country has banned red carpets at official events to save funds - Pakistan
9.Who won the ATP Masters Tennis Doubles title in Miami, US - Rohan Bopanna and Matthew Ebden
10.The route for Kochi Metro Phase 2 construction is known as - Pink Line


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.