Daily Current Affairs Malayalam Images - 11 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 11 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 151 to 160.
151
ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പെൻ അമേരിക്ക നൽകുന്ന പുരസ്കാരത്തിന് അർഹയായത്
ഡോ. വൃന്ദ വർമ

■ പ്രശസ്ത നാടക നടൻ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഡോ. എസ്. ഗിരീഷ്‌കുമാർ രചിച്ച 'അലിംഗം' എന്ന നോവലാണ് വൃന്ദ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്.
■ 2004-ൽ ആരംഭിച്ച 'പെൻ അമേരിക്ക' പുരസ്കാരത്തിന് ആദ്യമായാണ് ഒരു മലയാളം കൃതി തിരഞ്ഞെടുക്കപ്പെടുന്നത്.
Daily Current Affairs Malayalam
152
പാക്കിസ്ഥാൻ ഏകദിന, ട്വന്റി20 ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായി നിയമിതനായത്
ബാബർ അസം
Daily Current Affairs Malayalam
153
രാജ്യത്തെ ആദ്യ സമ്പൂർണ ദാരിദ്ര്യ നിർമാർജ്ജന നഗരസഭയാകുന്നത്
കൊട്ടാരക്കര (കൊല്ലം)
Daily Current Affairs Malayalam
154
2024 ഏപ്രിലിൽ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച സാഹിത്യകാരൻ
സി. രാധാകൃഷ്ണൻ

■ നിലവിലെ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് - മാധവ് കൗശിക്
Daily Current Affairs Malayalam
155
2024 ഏപ്രിലിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ യൂറോപ്യൻ രാജ്യം
ജർമനി
Daily Current Affairs Malayalam
156
2024 ഏപ്രിലിൽ, ഏഷ്യൻ അത്‌ലറ്റീസ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി
ഷൈനി വിൽസൺ
Daily Current Affairs Malayalam
157
എ.ടി.പി. പുരുഷ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്
നൊവാക് ജോക്കോവിച്ച് (സെർബിയ)
Daily Current Affairs Malayalam
158
2024 ഏപ്രിൽ ഒന്നിന് അന്തരിച്ച കേരള ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ
പി. രവിയച്ചൻ
Daily Current Affairs Malayalam
159
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന(ഡക്ക്) താരമെന്ന ദിനേഷ് കാർത്തിക്കിന്റെ റെക്കോർഡിനൊപ്പമെത്തിയ താരം
രോഹിത് ശർമ (17*)
Daily Current Affairs Malayalam
160
റിസർവ് ബാങ്കിന്റെ നവതിയാഘോഷത്തോടനുബന്ധിച്ച് എത്ര രൂപയുടെ പ്രത്യേക നാണയമാണ് പുറത്തിറക്കിയത്
90 രൂപ

■ 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പ്രകാരം, ഭാരതീയ റിസർവ് ബാങ്ക് നിലവിൽ വന്നത് - 1935 ഏപ്രിൽ 1
■ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം കൊൽക്കത്തയിൽ നിന്നും മുംബൈയിലേക്ക് മാറ്റിയ വർഷം -1937
■ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ- ഹിൽട്ടൺ യങ് കമ്മീഷൻ(1926)
■ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചത് -1949 ജനുവരി
Daily Current Affairs Malayalam

No comments:

Powered by Blogger.