Daily Current Affairs | Malayalam | 06 April 2024
ഡെയിലി കറൻറ് അഫയേഴ്സ് - 06 ഏപ്രിൽ 2024
1
2023 -24 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്തത് ഇന്ത്യയിലെ ഏത് തുറമുഖമാണ് -
പാരദ്വീപ് തുറമുഖം 2
ഏപ്രിൽ 26 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രകാരം അന്തിമ വോട്ടർമാരുടെ എണ്ണം എത്രയാണ് - 2,77,49,159 3
2024 ലെ ആദ്യ സൂര്യഗ്രഹണം ഏത് തീയതിയിലാണ് -
08 ഏപ്രിൽ 2024 4
ലോക ഉത്തേജക വിരുദ്ധ ഏജൻസി പുറത്തുവിട്ട 2022 ലെ ടെസ്റ്റിങ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഉത്തേജക കുറ്റവാളികൾ ഉള്ള രാജ്യം -
ഇന്ത്യ 5
ഏത് തീയതിയിലാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ അതിന്ടെ 75 -ആം വാർഷികം ആഘോഷിക്കുന്നത് -
04 ഏപ്രിൽ 2024 6
ലാൻസെറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യയിലെ ആയുർദൈർഖ്യം എത്ര വർഷമായി വർദ്ധിച്ചു -
എട്ട് വർഷം 7
15 -ആംത് CIDC വിശ്വകർമ അവാർഡ് 2024 നൽകി ആദരിച്ചത് ആരാണ് - SJVN ലിമിറ്റഡ് (Satluj Jal Vidyut Nigam Limited) 8
ലോകബാങ്ക് ഗ്രൂപ്പിന്റെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗമായി അടുത്തിടെ നിയമിക്കപ്പെട്ടത് ആരാണ് - രാകേഷ് മോഹൻ 9
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ റിപ്പോ നിരക്ക് എത്രയാണ് -
6.5 ശതമാനം
10
ആയുധ സംവിധാനങ്ങൾക്കായുള്ള DRDO യുടെ പരീക്ഷണ കേന്ദ്രം സ്ഥാപിതമാകുന്നത് -
പശ്ചിമ ബംഗാൾ
Daily Current Affairs | Malayalam |06 April 2024 Highlights:
1.Which port in India handled the most cargo in FY 2023-24 – Paradweep Port
2.What is the final number of voters as per the final voter list for April 26 Lok Sabha elections - 2,77,49,159
3.On which date will the first solar eclipse of 2024 occur - 08 April 2024
4.According to the 2022 testing data released by the World Anti-Doping Agency, the country with the highest number of drug offenders - India
5.On which date the North Atlantic Treaty Organization is celebrating its 75th anniversary – 04 April 2024
6.According to the Lancet's latest report, how many years has life expectancy in India increased in the last three decades - eight years
7.15th CIDC Vishwakarma Award 2024 Honored Who - SJVN Limited (Satluj Jal Vidyut Nigam Limited)
8.Who was recently appointed as a member of the Economic Advisory Council of the World Bank Group - Rakesh Mohan
9.What is the current repo rate of Reserve Bank of India - 6.5 percent
10.Establishment of DRDO's Test Center for Weapons Systems - West Bengal
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: