Daily Current Affairs | Malayalam | 07 April 2024

Daily Current Affairs | Malayalam | 07 April 2024

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഏപ്രിൽ 2024



1
 മച്ചിലിപ്പട്ടണം തുറമുഖം ഏത് സംസ്ഥാനത്താണ് - ആന്ധ്രാപ്രദേശ്
2
  കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആക്‌ടിംഗ്‌ ചെയർപേഴ്സൺ ആയി ആരാണ് നിയമിതനായത് - കെ.ബൈജുനാഥ്‌
3
  15 വയസ്സുള്ളപ്പോൾ U -17 400 മീറ്റർ റെക്കോർഡ് സ്ഥാപിച്ച ഉസൈൻ ബോൾട്ടിന്ടെ റെക്കോർഡ് ആരാണ് തകർത്തത് - നിക്കിക്കോയ് ബ്രാംവെൽ
4
  ഫ്രാൻസിലെ പാരീസിൽ നടക്കുന്ന 33 -ആംത് സമ്മർ ഒളിംപിക്സിൽ ജൂറി അംഗമായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ ആരാണ് - ബിൽക്വിസ് മിർ
5
  ഏത് വർഷാവസാനത്തോടെ യൂറിയയുടെ ഇറക്കുമതി നിർത്താൻ ഇന്ത്യ പദ്ധതിയിടുന്നു - 2025
6
  NCDFI യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതാര് - മീനേഷ് ഷാ
7
  വേൾഡ് ഇക്കണോമിക് ഫോറം യംഗ് ഗ്ലോബൽ ലീഡേഴ്‌സ് കമ്മ്യൂണിറ്റി 2024 ൽ എത്ര ഇന്ത്യക്കാരെ ചേർത്തു - അഞ്ച് ഇന്ത്യക്കാർ
8
  2024 ഏപ്രിൽ 06 ന് ജപ്പാനിലെ കാശിവയിൽ നടന്ന ഐ.ടി.എഫ് വനിതാ ടെന്നീസ് ടൂർണമെന്റിന്റെ ഡബിൾസ് ഫൈനലിൽ വിജയിച്ചത് ആരാണ് - അനിത റെയ്നയും ചിയാ യി സാവോയും
9
  ആരാണ് സ്ലോവാക്യയുടെ പുതിയ പ്രസിഡന്റ് ആകാൻ പോകുന്നത് - പീറ്റർ പെല്ലെഗ്രിനി
10
  അടുത്തിടെ ഏഴ് നൂറ്റാണ്ടിലധികം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തപ്പെട്ട ചിറ്റടി ശ്രീ മണ്ണൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്


Daily Current Affairs | Malayalam |07 April 2024 Highlights:

1.Machilipatnam port is located in which state - Andhra Pradesh
2.Who has been appointed as the Acting Chairperson of Kerala State Human Rights Commission - K. Baijunath
3.Who broke Usain Bolt's U-17 400m record at the age of 15 - Nikkoi Bramwell
4.Who is the first Indian to be appointed as a jury member at the 33rd Summer Olympics in Paris, France - Bilquis Mir
5.India plans to stop importing urea by the end of which year - 2025
6.Meenesh Shah has been elected as the new chairman of NCDFI
7.How many Indians inducted into World Economic Forum Young Global Leaders Community 2024 – Five Indians
8.Who won the doubles final of the ITF Women's Tennis Tournament at Kashiwa, Japan on April 06, 2024 - Anita Raina and Chia Yi Zao
9.Who is going to be the new president of Slovakia - Peter Pellegrini
10.Chittadi Sri Mannur Temple, where a seven-century-old inscription was recently discovered - Palakkad


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.