Daily Current Affairs | Malayalam | 08 April 2024

Daily Current Affairs | Malayalam | 08 April 2024

ഡെയിലി കറൻറ് അഫയേഴ്സ് - 08 ഏപ്രിൽ 2024



1
 ഫോസ്‌കോസ്‌ ഏത് സ്ഥാപനത്തിന്ടെ വെബ് അധിഷ്ഠിത ആപ്പ്ളിക്കേഷനാണ് - FFSAI
2
  സംയുക്തതയും സംയോജനവും സംബന്ധിച്ച ത്രി സേവന സമ്മേളനമായ 'പരിവർത്തൻ ചിന്തൻ' ആരാണ് അധ്യക്ഷനാകുക - ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ
3
  ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 1000 റൺസ് പിന്നിട്ട രണ്ടാമത്തെ കളിക്കാരൻ ആരാണ് - രോഹിത് ശർമ്മ
4
  വിപ്രോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരായിരിക്കും - ശ്രീനിവാസ് പല്ലിയ
5
  2024 ലെ ലോകാരോഗ്യ ദിനത്തിന്റെ തീം എന്തായിരുന്നു - എൻ്റെ ആരോഗ്യം, എൻ്റെ അവകാശം
6
  2024 ലെ ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് - മാക്സ് വേർസ്റ്റപ്പൻ
7
  ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രം - ആടുജീവിതം
8
  2024 ലെ പൊതു തിരഞ്ഞെടുപ്പിനെ പറ്റിയുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച സംവിധാനം - Myth Vs Reality Register
9
  IPL ൽ ഒരു ടീമിന് വേണ്ടി 150 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം - ജസ്പ്രീത് ബുംറ
10
  IPL ൽ 4000 റൺസ് പൂർത്തിയാക്കിയ ആദ്യ മലയാളി - സഞ്ജു വി.സാംസൺ
11
  2024 ൽ 75 വർഷം പൂർത്തിയാക്കിയ അന്താരാഷ്ട്ര സംഘടന ഏത് - NATO


Daily Current Affairs | Malayalam |08 April 2024 Highlights:

1.FOSCOS is a web based application of which organization - FFSAI
2.Who will chair 'Parivarthan Chintan', a tri-service conference on integration and integration - Chief of Defense Staff General Anil Chauhan
3.Who is the second player to cross 1000 runs against Delhi Capitals - Rohit Sharma
4.Who will be the new Chief Executive Officer of Wipro - Srinivas Pallia
5.What was the theme of World Health Day 2024 - My Health, My Right
6.Who won the 2024 Japanese Grand Prix - Max Verstappen
7.The fastest Malayalam film to enter the 100 crore club - Aadujeevetam
8.Election Commission of India launches mechanism to prevent spread of false information about 2024 general elections - Myth Vs Reality Register
9.First Indian to take 150 wickets for a team in IPL - Jasprit Bumrah
10.First Malayali to complete 4000 runs in IPL - Sanju V. Samson
11.Which international organization will complete 75 years in 2024 - NATO


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.