Daily Current Affairs | Malayalam | 09 April 2024

Daily Current Affairs | Malayalam | 09 April 2024

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഏപ്രിൽ 2024



1
 ലോക്‌സഭയിലെ ഏറ്റവും ചെറിയ മണ്ഡലം ഏത് - ലക്ഷദ്വീപ്
2
  കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഏത് സ്റ്റേഷനുകൾക്കിടയിൽ ഓടും - എറണാകുളം - ബാംഗ്ലൂർ
3
  2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് എത്ര പേർ മത്സരിക്കും - 194 മത്സരാർത്ഥികൾ
4
  ഐ.പി.എൽ ലീഗിന്ടെ ചരിത്രത്തിൽ 1000 റൺസ്, 100 വിക്കറ്റ്, 100 ക്യാച്ചുകൾ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന ആദ്യ വ്യക്തിയായി മാറിയത് ആരാണ് - രവീന്ദ്ര ജഡേജ
5
  മികച്ച കൺസ്ട്രക്ഷൻ പ്രോജക്ടുകൾക്കുള്ള 15 -ആംത് CIDC വിശ്വകർമ്മ അവാർഡ് ലഭിച്ച കമ്പനി ഏതാണ് - ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്
6
  സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ജി.ഐ ടാഗ് ലഭിച്ച മിറാജ് നഗരം ഏത് സംസ്ഥാനത്താണ് - മഹാരാഷ്ട്ര
7
  ഇഗ്ല - എസ് മാൻ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ് ഏത് രാജ്യമാണ് ഇന്ത്യയ്ക്ക് വിതരണം ചെയ്തത് - റഷ്യ
8
  ഏത് രാജ്യത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിൽ, 2024 ഏപ്രിൽ 07 ന് വംശഹത്യയുടെ സ്മരണയ്ക്കായി കുത്തബ് മിനാർ പ്രകാശിച്ചു - റുവാണ്ട
9
  2024 ഏപ്രിൽ 07 ന് 83 -ആം വയസ്സിൽ അന്തരിച്ച ഏഴ് റാംസെ സഹോദരന്മാരിൽ ഒരാളായ ഗാംഗു റാംസെ ഏത് മേഖലയിലാണ് പ്രശസ്തൻ - ഛായാഗ്രാഹകൻ - ചലച്ചിത്ര നിർമ്മാതാവ്
10
  നിലവിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി - John Alfred Tinniswood


Daily Current Affairs | Malayalam |09 April 2024 Highlights:

1.Which is the smallest Lok Sabha constituency - Lakshadweep
2.3rd Vande Bharat Express in Kerala will run between which stations - Ernakulam - Bangalore
3.How many people will contest for 20 constituencies in Kerala in 2024 Lok Sabha elections - 194 contestants
4.Who became the first person to achieve 1000 runs, 100 wickets and 100 catches in the history of IPL league - Ravindra Jadeja
5.Which company received the 15th CIDC Vishwakarma Award for Best Construction Projects - GAIL (India) Ltd.
6.Miraj city has got GI tag for manufacturing musical instruments in which state – Maharashtra
7.Igla-S Man Portable Air Defense Systems have been supplied to India by which country - Russia
8.In solidarity with the people of which country, the Qutab Minar was lit up to commemorate the genocide on 07 April 2024 - Rwanda
9.Gangu Ramsay, one of the seven Ramsay brothers, who died on 07 April 2024 at the age of 83, was famous for - Cinematographer - Filmmaker
10.Oldest person currently alive - John Alfred Tinniswood


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.