Daily Current Affairs | Malayalam | 10 April 2024
ഡെയിലി കറൻറ് അഫയേഴ്സ് -10 ഏപ്രിൽ 2024
1
ഏത് സംസ്ഥാനത്താണ് ഗുഡി പദ്വ ഉത്സവം ആഘോഷിക്കുന്നത് -
മഹാരാഷ്ട്ര 2
2024 ഏപ്രിൽ 09 മുതൽ 17 വരെ 'ശക്തി സംഗീതത്തിന്ടെയും നൃത്തത്തിന്ടെയും ഉത്സവം' സംഘടിപ്പിക്കുന്നത് ആരാണ് - സംഗീത നാടക അക്കാദമി 3
ഇന്ത്യയുടെ ആദ്യ സ്വകാര്യ മേഖലയിൽ നിർമ്മിച്ച സബ് മീറ്റർ റെസൊല്യൂഷൻ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്ടെ പേര് -
TSAT - IA 4
ഇന്ത്യയ്ക്ക് പ്രവർത്തിക്കാനുള്ള അവകാശം ലഭിച്ച പോർട്ട് സിറ്റ്‌വെ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് -
മ്യാന്മാർ 5
തൻ്റെ ട്രെക്കിങ്ങിനിടെ 10,000 മൈലുകൾ താണ്ടുകയും 16 രാജ്യങ്ങളിലൂടെ കടന്നു പോകുകയും 19 ദശലക്ഷത്തിലധികം ചുവടുകൾ വെയ്ക്കുകയും ചെയ്ത റസ് കുക്ക് ഏത് രാജ്യക്കാരനാണ് -
ബ്രിട്ടൺ 6
2024 ഏപ്രിൽ 09 ന് അയർലണ്ടിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരായിരുന്നു -
സൈമൺ ഹാരിസ് 7
ദേശീയ വനിതാ ഹോക്കി ലീഗ് ഏത് നഗരത്തിലാണ് ഉദ്‌ഘാടനം ചെയ്യുന്നത് - റാഞ്ചി 8
എവറസ്റ്റ് കൊടുമുടിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ ഏത് രാജ്യത്തിന്റെ സൈന്യമാണ് ഒരു ക്യാമ്പയിൻ ആരംഭിക്കുന്നത് -നേപ്പാളി സൈന്യം 9
ഉത്തേജക മരുന്ന് പരിശോധനയിൽ മെഡൽ നഷ്ടപ്പെട്ട 2023 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ വെള്ളി മെഡൽ ജേതാവിന്ടെ പേര്-
ഫരീദ സോലിയേവ (ഉസ്‌ബെക്കിസ്ഥാൻ)
10
Zaporizhzhia ന്യൂക്ലിയർ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് -
ഉക്രൈൻ
Daily Current Affairs | Malayalam |10 April 2024 Highlights:
1.Gudi Padwa festival is celebrated in which state – Maharashtra
2.Who is organizing 'Shakti Sangeet and Dance Utsav' from 09th to 17th April 2024 - Sangeetha Nataka Academy
3.India's first private sector-built sub-meter resolution Earth observation satellite is named - TSAT - IA
4.Port Sittwe, where India got the right to operate, is located in which country – Myanmar
5.Russ Cook who covered 10,000 miles, crossed 16 countries and took over 19 million steps during his trek is from which country - Britain
6.Who was the youngest ever Prime Minister of Ireland on 09 Apr 2024 - Simon Harris
7.National Women Hockey League will be inaugurated in which city – Ranchi
8.Which country's army is launching a campaign to collect garbage from Mount Everest - Nepali Army
9.2023 Asian Championships Women's 400m Silver Medalist Named - Farida Soleyeva (Uzbekistan) Who Lost Medal In Doping Test
10.Zaporizhzhia Nuclear Power Plant is located in - Ukraine
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: