Daily Current Affairs | Malayalam | 12 April 2024

Daily Current Affairs | Malayalam | 12 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -12 ഏപ്രിൽ 2024



1
  ലോക ഹോമിയോപ്പതി ദിനം വർഷം തോറും ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 10 ഏപ്രിൽ
2
  ലോകാരോഗ്യ സംഘടനയുടെ 2024 ലെ ഗ്ലോബൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് അനുസരിച്ച് , 2022 ൽ ഹെപ്പറ്റൈറ്റിസ് ബി -യിലും സി-യിലും ഇന്ത്യയുടെ റാങ്ക് എത്ര - രണ്ടാമത്
3
  ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കമ്മീഷണർ ആയി യു.കെ യിൽ നിന്ന് ആരാണ് ചുമതലയേൽക്കുന്നത് - ലിൻഡി കാമറൂൺ
4
  2024 ൽ കാൻ ഫിലിം ഫെസ്റ്റിവലിന്റെ അഭിമാനകരമായ മത്സര വിഭാഗത്തിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യൻ സിനിമയുടെ പേര് - All We Imagine As Light
5
  ക്വാക്വരെല്ലി സൈമണ്ട്സ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 20 -ആം റാങ്ക് നേടിയ ഇന്ത്യൻ യൂണിവേഴ്സിറ്റി ഏതാണ് - ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു)
6
  ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ ശാഖയുള്ള ഏക സ്വകാര്യമേഖലാ ബാങ്ക് ഏതാണ് - എച്ച്.ഡി.എഫ്.സി ബാങ്ക്
7
  ലോക അത്ലറ്റിക്സ് പ്രകാരം, പാരീസ് ഒളിംപിക്സിൽ സ്വർണ്ണ മെഡൽ ജേതാവിന് എന്ത് സമ്മാനത്തുക ലഭിക്കും - 50,000 ഡോളർ സമ്മാനത്തുക
8
  സീനിയർ ദേശീയ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ ആരെയാണ് തിരഞ്ഞെടുത്തത് - ഹരേന്ദ്ര സിംഗ്
9
  51 -ആംത് ദേശീയ കാരംസ് ചാമ്പ്യൻഷിപ്പ് നേടിയത് ആരാണ് - രശ്മി കുമാരി
10
  'സോംബി' മയക്കുമരുന്ന് പ്രതിസന്ധിയെ തുടർന്ന് ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച രാജ്യം - സിയറ ലിയോൺ


Daily Current Affairs | Malayalam |12 April 2024 Highlights:

1.World Homeopathy Day is celebrated annually on which date - 10th April
2.According to World Health Organization's Global Hepatitis Report 2024, India will rank second in hepatitis B and C in 2022.
3.Who takes over from UK as India's first female High Commissioner - Lindy Cameroon
4.Named the first Indian film to enter the prestigious competition section of the Cannes Film Festival in 2024 - All We Imagine As Light
5.Which Indian university has been ranked 20th in the Quacquarelli Symonds World University Rankings Jawaharlal Nehru University (JNU)
6.Which is the only private sector bank to have a branch in Kavarathi Island, Lakshadweep HDFC Bank
7.According to World Athletics, what prize money will the gold medalist get at the Paris Olympics - $50,000 in prize money
8.Who has Hockey India named as the coach of the Senior National Women's Hockey Team - Harendra Singh
9.Who won the 51st National Carrom Championship - Rashmi Kumari
10.Country declares national emergency over 'zombie' drug crisis - Sierra Leone


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.