Daily Current Affairs | Malayalam | 11 April 2024
ഡെയിലി കറൻറ് അഫയേഴ്സ് -11 ഏപ്രിൽ 2024
1
എപ്പോഴാണ് 'ഇംഗ്ലീഷ് ഭാഷാ ദിനം' ആചരിക്കുന്നത് -
ഏപ്രിൽ 23 2
ഏത് ദൗത്യത്തിനാണ് ഐ.എസ്.ആർ.ഒ ടീമിന് 2024 ലെ ബഹിരാകാശ പര്യവേഷണത്തിനുള്ള ജോൺ എൽ.ജാക് സ്വിഗെർട്ട് ജൂനിയർ പുരസ്‌കാരം ലഭിച്ചത് - ചന്ദ്രയാൻ 3 ദൗത്യം 3
എയർ ഇന്ത്യയുടെ ആഗോള വിമാനത്താവള പ്രവർത്തനങ്ങളുടെ തലവനായി അടുത്തിടെ ആരെയാണ് നിയമിച്ചത് -
ജയരാജ് ഷൺമുഖം 4
പീസോ ഇലക്ട്രിക് ബോൺ കണ്ടക്ഷൻ ഹിയറിംഗ് ഇമ്പ്ലാന്റുകൾ വിജയകരമായി നടത്തിയ ആദ്യത്തെ സർക്കാർ ആശുപത്രി ഏത് -
കമാൻഡ് ഹോസ്പിറ്റൽ, പൂനെ 5
സെൻട്രൽ റിസർവ് പോലീസ് സേനയിലെ ധീരരായ സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ എല്ലാ വർഷവും ഏത് തീയതിയിലാണ് CRPF ധീര ദിനം ആഘോഷിക്കുന്നത് -
09 ഏപ്രിൽ 6
2024 ഏപ്രിൽ 08 ന് കളിമൺ കോർട്ടിൽ മാസ്റ്റേഴ്സ് 1000 ടൂർണമെന്റിൽ ഒരു മത്‌സരം ജയിച്ച ആദ്യ ഇന്ത്യൻ പുരുഷൻ ആരാണ് -
സുമിത് നാഗൽ 7
അടുത്തിടെ ടാലി വാലി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം ചിത്രശലഭം - നെപ്റ്റിസ് ഫിലിറ 8
അടുത്തിടെ യു.കെ യിൽ വീശിയ കൊടുങ്കാറ്റ് - Kathleen 9
അടുത്തിടെ ZiG എന്ന ഗോൾഡ് ബാക്ക് കറൻസി അവതരിപ്പിച്ച രാജ്യം -
സിംബാബ്‌വെ
10
2024 ഏപ്രിലിൽ അന്തരിച്ച ഭൗതിക ശാസ്ത്ര നൊബേൽ ജേതാവ് -
പീറ്റർ ഡബ്ള്യു ഹിഗ്സ്
Daily Current Affairs | Malayalam |11 April 2024 Highlights:
1.When is 'English Language Day' observed - 23rd April
2.For which mission the ISRO team received the John L. Jack Swigert Jr. Award for Space Exploration 2024 – Chandrayaan 3 mission
3.Who was recently appointed as the head of Air India's global airport operations - Jayaraj Shanmugam
4.Which was the first government hospital to successfully perform piezoelectric bone conduction hearing implants – Command Hospital, Pune
5.On which date CRPF Bravery Day is celebrated every year to pay tributes to the brave soldiers of the Central Reserve Police Force - 09 April
6.Who is the first Indian man to win a match in Masters 1000 tournament on clay court 08 April 2024 - Sumit Nagal
7.A rare species of butterfly - Neptis philira found recently in Tally Valley Wildlife Sanctuary.
8.Recent storms in the UK - Kathleen
9.The country that recently introduced a gold back currency called ZiG - Zimbabwe
10.Peter W. Higgs, Nobel Laureate in Physics who died in April 2024
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: