Daily Current Affairs | Malayalam | 17 April 2024

Daily Current Affairs | Malayalam | 17 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -17 ഏപ്രിൽ 2024



1
  സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ നിലവിലെ ഡയറക്ടർ ആരാണ് - പ്രവീൺ സൂദ്
2
  2023 ലെ UPSC സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് നാലാം റാങ്ക് നേടിയത് ആരാണ് - സിദ്ധാർഥ് രാംകുമാർ
3
  2023 ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ആരാണ് - ആദിത്യ ശ്രീവാസ്തവ
4
  'എമർജിംഗ് ടെക്‌നോളജീസ് ആൻഡ് ചലഞ്ചസ് ഫോർ എക്സോ സ്കെലിറ്റൺ' എന്ന വിഷയത്തിൽ ആദ്യ അന്താരാഷ്ട്ര ശില്പശാല ഏത് സംഘടനയാണ് സംഘടിപ്പിച്ചത് - ഡി.ആർ.ഡി.ഒ
5
  2024 ലെ ദേശീയ സീനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്ടെ പേര് - ഏകതാ വിഷ്ണോയി
6
  ഇന്ത്യയിലെ ഏത് സ്ഥലത്താണ് 70 നിലകളുള്ള ക്ഷേത്രം നിർമ്മിക്കുന്നത് - വൃന്ദാവൻ, ഉത്തർപ്രദേശ്
7
  സ്പേസ് ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസിഡർ ആരായിരിക്കും - സഞ്ജന സംഘി
8
  2024 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - ഒൻപത് മെഡലുകൾ
9
  അരുണാചൽ പ്രദേശിലെ ഏത് ഗോത്രക്കാരാണ് ലോങ്‌തെ ഉത്സവം ആഘോഷിക്കുന്നത് - നിഷി ഗോത്രം
10
  എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ട് 2023 പ്രകാരം ഏറ്റവും തിരക്കേറിയ വിമാനത്താവളം - Atlanta
j


Daily Current Affairs | Malayalam |17 April 2024 Highlights:

1.Who is the current Director of Central Bureau of InvestigationPraveen Sood
2.Who got 4th rank from Kerala in UPSC Civil Services Exam 2023 - Siddharth Ramkumar
3.Who Took First Rank in Civil Services Exam 2023 Aditya Srivastava
4.Which organization organized the first international workshop on 'Emerging Technologies and Challenges for Exoskeleton' - DRDO
5.Name of Sports Authority of India Deputy Director General who won medals in National Senior Powerlifting Championship 2024 - Ekta Vishnoi
6.70 storey temple is being built in which place in India – Vrindavan, Uttar Pradesh
7.Who will be the new brand ambassador of Space India - Sanjana Sanghi
8.How many medals India won in Asian Wrestling Championship 2024 - Nine medals
9.Which tribe of Arunachal Pradesh celebrates Longte festivalNishi tribe
10.Busiest airport according to Airports Council International Report 2023 - Atlanta


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.