Daily Current Affairs Malayalam Images - 14 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 14 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 181 to 190.
181
ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സോഫ്റ്റ്‌വെയർ എൻജിനീയർ
ദേവിക

■ തൃശ്ശൂർ സ്വദേശിയായ വി. എച്ച്. മുഫീദാണ് ദേവികയെ വികസിപ്പിച്ചത്.
Latest Current Affairs
182
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളബില്ലുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയർ
സ്പാർക്ക്

■ SPARK-ന്റെ പൂർണരൂപം - Service and Payroll Administrative Repository for Kerala
Latest Current Affairs
183
2024-ലെ ഫോർമുല വൺ ജപ്പാൻ ഗ്രാൻപ്രീയിൽ കിരീടം നേടിയത്
മാക്സ് വെസ്റ്റപ്പൻ (റെഡ്ബുൾ)
Latest Current Affairs
184
അതിവേഗം 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാള ചിത്രം
ആടുജീവിതം

■ 9 ദിവസം കൊണ്ടാണ് ചിത്രം 100 കോടി രൂപ കളക്ഷൻ നേടിയത്.
Latest Current Affairs
185
ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിച്ച്, പ്രസിദ്ധീകരണ ലൈസൻസ് സ്വകാര്യസ്ഥാപനമായ 'കളക്ടീവ് ന്യൂസ് റൂമി'ന് കൈമാറിയ അന്താരാഷ്ട്ര വാർത്താസ്ഥാപനം
ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ)
Latest Current Affairs
186
യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ സ്ലോവാക്യയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
പീറ്റർ പെല്ലഗ്രീനി
Latest Current Affairs
187
കേരള-തമിഴ്നാട് സർക്കാരുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'ചിത്രപൗർണമി ഉത്സവം' നടക്കുന്ന കേരളത്തിലെ ക്ഷേത്രം
മംഗളാദേവി ക്ഷേത്രം (ഇടുക്കി)

■ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന വന്യജീവി സംരക്ഷണകേന്ദ്രം - പെരിയാർ
Latest Current Affairs
188
അടുത്തിടെ കേരളാ സർവകലാശാലയിലെ ഗവേഷകർ ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയ സംസ്ഥാനം
ഗുജറാത്ത് (പഡ്താബേട്ട്)
Latest Current Affairs
189
ഒളിമ്പിക്സിൽ ജൂറിയാകുന്ന ആദ്യ ഇന്ത്യൻ വനിത
ബിൽകീസ് മിർ (ജമ്മുകശ്മീർ)

■ 2024-ലെ പാരീസ് ഒളിമ്പിക്സിനുള്ള ജൂറി അംഗമായാണ് ബിൽകീസ് മിർ തിരഞ്ഞെടുക്കപ്പെട്ടത്.
■ കയാക്കിങിലെ മുൻ ദേശീയതാരമാണ്.
Latest Current Affairs
190
ജോലിസംബന്ധമായും വ്യക്തിപരമായും പൊലീസുകാര്‍ക്കുണ്ടാകുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള കൗൺസലിംഗ് പദ്ധതി
ഹാറ്റ്സ് (HATS)
Latest Current Affairs

No comments:

Powered by Blogger.