Daily Current Affairs | Malayalam | 07 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -07 മെയ് 2024
1
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ടീം ഏതാണ് -
മുംബൈ സിറ്റി എഫ്.സി 2
2024 മെയ് 27 മുതൽ മെയ് 31 വരെ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം നൃത്തത്തിൽ ഒരു മാസ്റ്റർ ക്ലാസ് സംഘടിപ്പിക്കുന്നത് ആരാണ് - കലാമണ്ഡലം ക്ഷേമാവതി 3
ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് 2024 മെയ് 07 ന് മൂന്നാം തവണയും ബഹിരാകാശത്തേക്ക് പറക്കാൻ തയ്യാറായിരിക്കുന്ന പേടകത്തിന്ടെ പേര് -
ബോയിങ് സ്റ്റാർലൈനർ 4
ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാമിന് കീഴിൽ എത്ര രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് മാനേജ്മെൻറ് ബോഡികളെ ഇന്ത്യ ക്ഷണിച്ചു -
23 5
2024 മെയ് 05 ന് ചെങ്ഡുവിൽ നടന്ന 2024 BWF - തോമസ് ആൻഡ് ഊബർ കപ്പ് ഫൈനലിൽ പുരുഷ വനിതാ കിരീടങ്ങൾ നേടിയ രാജ്യം ഏത് -
ചൈന 6
ഐ.സി.സി വനിതാ ടി-20 ലോകകപ്പ് 2024 ഏത് രാജ്യത്താണ് സംഘടിപ്പിക്കുന്നത് -
ബംഗ്ലാദേശ് 7
നക്ഷത്ര സഭ എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ആസ്ട്രോ ടൂറിസം ക്യാമ്പയിൻ ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് -
ഉത്തരാഖണ്ഡ് 8
മിയാമി ഗ്രാൻഡ് പ്രിക്‌സ് 2024 ൽ ആരാണ് കന്നി വിജയം നേടിയത് - ലാൻഡോ നോറിസ് 9
എല്ലാ വർഷവും ഏത് തീയതിയിലാണ് ലോക അത്ലറ്റിക്ക്‌സ് ദിനം ആചരിക്കുന്നത് -
മെയ് 07
10
കേരളത്തിലെ രണ്ടാമത്തെ മെട്രോ നിലവിൽ വരുന്ന ജില്ല -
തിരുവനന്തപുരം
Daily Current Affairs | Malayalam |07 May 2024 Highlights:
1.Which is the best team in Indian Super League - Mumbai City F.C
2.Who is organizing a Master Class on Mohiniyattam Dance at Kerala Kalamandalam from 27th May to 31st May 2024 - Kalamandalam Kshemavathi
3.Indian-origin Astronaut Sunitha Williams Named The Spacecraft On May 07, 2024 - Boeing Starliner
4.India has invited election management bodies of how many countries under the International Election Visitors Program - 23
5.2024 BWF - Thomas and Uber Cup Finals held at Chengdu on May 05, 2024 Which country won the men's and women's titles - China
6.ICC Women's T20 World Cup 2024 will be hosted in which country - Bangladesh
7.India's first astro tourism campaign called Nakshatra Sabha was launched in which state - Uttarakhand
8.Who won maiden win at Miami Grand Prix 2024 - Lando Norris
9.World Athletics Day is observed on which date every year - May 07
10.Thiruvananthapuram is the second metro district in Kerala
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: