Daily Current Affairs | Malayalam | 08 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -08 മെയ് 2024
1
2024 ലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആരാണ് -
ഹർമൻ പ്രീത് കൗർ 2
കേരളത്തിൽ റിപ്പോർട്ട് ചെയ്ത വെസ്റ്റ് നൈൽ പനി പരത്തുന്നത് ഏത് ഇനം കൊതുകാണ് - ക്യൂലക്സ് ഇനം കൊതുകുകൾ 3
ചൈന ഇന്ത്യയിലെ പുതിയ അംബാസിഡർ ആയി ആരെയാണ് നിയമിച്ചത് -
Xu Feihong 4
2024 മെയ് 03 ന് IAF സ്വീകരിച്ച C - 295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന്റെ നിർമ്മാതാവ് ഏത് രാജ്യമാണ് -
സ്പെയിൻ 5
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്കൊപ്പം രാജ്യത്തിന്റെ ഭൂപടം ചിത്രീകരിക്കുന്ന 100 രൂപ കറൻസി നോട്ട് പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം ഏതാണ് -
നേപ്പാൾ 6
Paytm money യുടെ പുതിയ സി.ഇ.ഒ ആയി ആരാണ് നിയമിതനായത് -
രാകേഷ് സിംഗ് 7
ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ഏത് ഉൽപ്പന്നത്തിന് കീഴിലാണ് കച്ച് അജ്രഖ് വരുന്നത് -
ടെക്സ്റ്റൈൽ 8
പനാമ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉയർന്നു വന്നത് ആരാണ് - ജോസ് റൗൾ മുലിനോ 9
ഏത് തീയതിയിലാണ് വ്ളാഡിമിർ പുടിൻ റഷ്യയുടെ പ്രസിഡന്റ് ആയി തൻ്റെ അഞ്ചാം ടെം ആരംഭിച്ചത് -
07 മെയ്
10
2024 മെയിൽ അന്തരിച്ച പ്രശസ്ത ഹോളിവുഡ് സിനിമാ നടൻ -
ബെർണാഡ് ഹിൽ
Daily Current Affairs | Malayalam |08 May 2024 Highlights:
1.Who will captain Indian women's cricket team in 2024 - Harmanpreet Kaur
West Nile fever reported in Kerala is transmitted by which species of mosquito - Culex species of mosquito
China appoints new ambassador to India - Xu Feihong
Which country is the manufacturer of C-295 transport aircraft received by IAF on 03 May 2024 – Spain
Which country has decided to issue a 100 rupee currency note depicting a map of the country along with territories controlled by India – Nepal
Who has been appointed as the new CEO of Paytm money - Rakesh Singh
Kutch Ajrakh comes under which product got Geographical Indication Certificate – Textile
Who emerged victorious in the Panama presidential election - Jose Raul Mulino
On which date Vladimir Putin began his fifth term as President of Russia - 07 May
2024 Famous Hollywood movie actor who passed away - Bernard Hill
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: