Daily Current Affairs | Malayalam | 09 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -09 മെയ് 2024
1
ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെട്ട ഒരേയൊരു പകർച്ചവ്യാധി ഏതാണ് -
വസൂരി 2
2024 മെയ് 12 ന് ഏത് രോഗത്തെ പ്രതിരോധിക്കാൻ എല്ലാ വീടുകളിലും 'ഡ്രൈ ഡേ' ആചരിക്കാൻ കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു - Vector - borne diseases 3
2024 ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് -
പ്രതിഭ റേ 4
2024 ലെ SSLC (പത്താം ക്ലാസ്) പരീക്ഷയുടെ വിജയ ശതമാനം എത്ര -
99.69 % 5
2023 ൽ സൗരോർജ്ജ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ റാങ്ക് എന്തായിരുന്നു -
മൂന്നാമത് 6
യു.കെ ആസ്ഥാനമായുള്ള ഫാർമസ്യുട്ടിക്കൽസ് കമ്പനിയായ ആസ്ട്രസെനേക്ക ഏത് പേരിലാണ് ഇന്ത്യയിൽ വാക്സിൻ നൽകിയത് -
കോവിഷീൽഡ് 7
ഇന്ത്യൻ ആർമിയുടെ ഖാർഗ കോർപ്സ് മൂന്ന് ദിവസത്തെ സംയുക്ത അഭ്യാസം വിജയകരമായി നടത്തിയത് ഏത് സ്ഥലത്താണ് -
പഞ്ചാബ് 8
'സ്കൂൾ ഓൺ വീൽസ്' സംരംഭം ആരംഭിച്ച സംസ്ഥാനം - മണിപ്പൂർ 9
ഓക്സ്ഫോർഡ് ബുക്ക് സ്റ്റോർ ബുക്ക് കവർ പ്രൈസ് 2024 ന്ടെ ഒൻപതാം പതിപ്പിന്റെ വിജയി ആരാണ് -
ഭവി മേത്ത
10
2024 മെയിൽ അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകൻ -
ഹരികുമാർ
Daily Current Affairs | Malayalam |09 May 2024 Highlights:
1.What is the only infectious disease that has been eradicated from the world - smallpox
2.Kerala Health Minister Veena George has requested the general public to observe 'Dry Day' in all households on May 12, 2024 to prevent any disease - Vector - borne diseases
3.Who has been selected for ONV Cultural Academy's Sahitya Award 2024 - Pratibha Ray
4.What is the pass percentage for SSLC (Class 10th) Exam 2024 – 99.69 %
5.What was India's rank in solar power generation in 2023 - 3rd
6.UK based pharmaceuticals company AstraZeneca under which vaccine has been launched in India - CoviShield
7.Indian Army's Kharga Corps successfully conducted a three-day joint exercise in which location - Punjab
8.State where 'School on Wheels' initiative was launched - Manipur
9.Who is the winner of the 9th edition of the Oxford Bookstore Book Cover Prize 2024 - Bhavi Mehta
10.Malayalam film director - Harikumar, who passed away in May 2024
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: