Daily Current Affairs | Malayalam | 10 May 2024

Daily Current Affairs | Malayalam | 10 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -10 മെയ് 2024



1
 ബോർഡർ റോഡ് ഓർഗനൈസേഷൻ ഏത് മന്ത്രാലയത്തിന് കീഴിലാണ് വരുന്നത് - പ്രതിരോധ മന്ത്രാലയം
2
  2024 ലെ പ്ലസ് ടു ഹയർ സെക്കണ്ടറി പരീക്ഷയുടെ വിജയ ശതമാനം എത്ര - 78.69 %
3
  ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാനുള്ള ഇന്ത്യൻ എയർ ഫോഴ്സ് ഓപ്പറേഷൻടെ പേര് - ബാംബി ബക്കറ്റ് പ്രവർത്തനങ്ങൾ
4
  ഹെൻലി ആൻഡ് പാർട്നർസിൻടെ റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും സമ്പന്നമായ 50 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ആദ്യ രണ്ട് നഗരങ്ങൾ ഏതാണ് - മുംബൈയും ഡൽഹിയും
5
  350 ടി-20 വിക്കറ്റ് തികച്ച ആദ്യ ഇന്ത്യൻ ബൗളർ ആയി ചരിത്രം സൃഷ്ടിച്ചത് ആരാണ് - യുസ്വേന്ദ്ര ചാഹൽ
6
  8 ദിവസത്തെ ആദ്യ കടൽ പരീക്ഷണം നടത്തിയ ഏത് രാജ്യത്തിന്റെ വിമാനവാഹിനി കപ്പലാണ് ഫ്യുജിയാൻ - ചൈന
7
  ഇന്ത്യയിലെ ആദ്യ വാണിജ്യ MCU ചിപ്പ് - Secure IoT
8
  പ്രെഗ്നന്റ് വുമൺ എന്നതിന് പകരം പ്രെഗ്നന്റ് പേഴ്സൺ എന്ന പദം ഉപയോഗിക്കണമെന്ന് അടുത്തിടെ പ്രസ്താവിച്ച കോടതി - സുപ്രീം കോടതി
9
  ലോകത്തിലെ ആദ്യ AI നയതന്ത്രജ്ഞ - വിക്ടോറിയ ഷീ
10
  2024 മെയിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ - സംഗീത് ശിവൻ


Daily Current Affairs | Malayalam |10 May 2024 Highlights:

1.The Border Road Organization falls under which Ministry – Ministry of Defence
2.What is the pass percentage for Plus Two Higher Secondary Examination 2024 - 78.69 %
3.Name of Indian Air Force operation to fight forest fires in Uttarakhand – Operation Bambi Bucket
4.According to a report by Henley & Partners, which are the top two cities in India in the list of 50 richest cities - Mumbai and Delhi
5.Who made history as the first Indian bowler to take 350 T20I wickets - Yuzvendra Chahal
6.Which country's aircraft carrier Fujian - China conducted its first sea trial for 8 days
7.India's first commercial MCU chip - Secure IoT
8.A recent court held that the term 'pregnant person' should be used instead of 'pregnant woman' - Supreme Court
9.World's First AI Diplomat - Victoria Shea
10.Famous film director - Sangeet Sivan who passed away in May 2024


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.