Daily Current Affairs | Malayalam | 11 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -11 മെയ് 2024
1
അടുത്തിടെ അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തപ്പെട്ട പുതിയ ഇനം ക്യാറ്റ് ഫിഷ് -
ഗ്ലിപ്റ്റോതോറക്സ് പുണ്യബ്രതൈ 2
2024 ലെ പത്മപ്രഭ പുരസ്‌കാരത്തിന് അർഹനായത് - റഫീക്ക് അഹമ്മദ് 3
ഭവാനി സാഗർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം -
തമിഴ്‌നാട് 4
2024 -ൽ പുറത്തുവിട്ട വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രവാസിപ്പണം എത്തുന്ന രാജ്യം -
ഇന്ത്യ 5
10,000 കോടി ഡോളർ പ്രവാസിപ്പണം എത്തുന്ന ആദ്യ രാജ്യം -
ഇന്ത്യ6
2023 -ലെ സോളാർ എനർജി ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം -
3 7
2024 വരെയുള്ള കണക്കുകൾ പ്രകാരം ഭീകരതയ്‌ക്കെതിരെയുള്ള യു.എൻ ട്രസ്റ്റ് ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക നൽകിയത് -
ഖത്തർ 8
ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്നുള്ള 'ഗഗൻ സ്ട്രൈക്ക് - II' സംയുക്ത അഭ്യാസത്തിന്ടെ വേദി - പഞ്ചാബ് 9
അടുത്തിടെ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് സസ്‌പെന്റ് ചെയ്ത ഗുസ്തി താരം -
ബജ്‌റംഗ് പുനിയ
10
അടുത്തിടെ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം -
ജർമ്മനി
Daily Current Affairs | Malayalam |11 May 2024 Highlights:
1.A new species of catfish - Glyptothorax punyabratai recently discovered from Arunachal Pradesh
2.2024 Padma Prabha Awardee - Rafique Ahmed
3.State where Bhavani Sagar Dam is located - Tamil Nadu
4.According to the World Migration Report released in 2024, the country that receives the most remittances is India
5.India becomes the first country to reach $10,000 crore in remittances
6.India's Position in Solar Energy Production in 2023 - 3
7.Qatar is the largest contributor to the UN Trust Fund for Counter-Terrorism by 2024
8.Venue of Joint Exercise 'Gagan Strike - II' by Indian Army and Air Force - Punjab
9.Wrestler recently suspended by United World Wrestling - Bajrang Punia
10.The country that recently successfully launched a wax-powered rocket - Germany
11.Diego Maradona won the Golden Ball in which World Cup - Mexico 1986
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: