Daily Current Affairs | Malayalam | 20 May 2024

Daily Current Affairs | Malayalam | 20 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -20 മെയ് 2024



1
 'സാഗർ പരിക്രമ യാത്ര'യുടെ ലക്‌ഷ്യം എന്താണ് - മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക
2
  ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ആരായി - ഗോപി തോട്ടക്കൂറ
3
  2024 തായ്‌ലൻഡ് ഓപ്പൺ ബാഡ്‌മിന്റൺ പുരുഷ ഡബിൾസ് കിരീടം സാത്വിക് സായിരാജ് രെങ്കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും ഏത് ടീമിന് എതിരെയാണ് നേടിയത് - ചെൻ ബോ യാങ്ങും ലിയു യിയും
4
  എല്ലാ ഹിമാനികൾ നഷ്ടപ്പെട്ട ആദ്യത്തെ രാജ്യം ഏത് - വെനിസ്വേല
5
  ഏത് വർഷത്തോടെ, ആമസോൺ വെബ് സേവനങ്ങൾ ഇന്ത്യയുടെ ക്ലൗഡ് ഇൻഫ്രാ സ്ട്രക്ച്ചറിൽ 12.7 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു - 2030
6
  അസർബൈജാനിൽ നിന്നുള്ള ഔദ്യോഗിക സന്ദർശനത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാനിയൻ പ്രെസിഡന്റിന്റെ പേര് - ഇബ്രാഹിം റൈസി
7
  2024 ൽ സിൽവർ ജൂബിലി ആചരിച്ച കേരളത്തിലെ എയർപോർട്ട് - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
8
  2024 മെയിൽ പുതിയതായി കണ്ടെത്തിയ അബ്ലേന്നസ് ജോസ്ബർക് മെൻസിസ്‌, അബ്ലേന്നസ് ഗ്രേസാലി എന്നിവ ഏത് ജീവി വർഗ്ഗത്തിൽപ്പെടുന്നു - മത്സ്യം
9
  2024 മെയിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന ബ്രിട്ടീഷുകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് - കെന്റൺ കൂൾ
10
  2024 ൽ ഭൂമിക്കരികിലൂടെ കടന്ന് പോകുമെന്ന് നാസ സ്ഥിതീകരിച്ച ചിന്നഗ്രഹം - 2024 ജെബി 2


Daily Current Affairs | Malayalam |20 May 2024 Highlights:

1.What is the objective of 'Sagar Parikrama Yatra' - To solve the problems of fishermen
2.Who was the first Indian astronaut - Gopi Thotakura
3.2024 Thailand Open Badminton Men's Doubles Title Satwik Sairaj Renkireddy and Chirag Shetty won against which team - Chen Bo Yang and Liu Yi
4.Which is the first country to lose all its glaciers - Venezuela
5.By which year, Amazon Web Services announced plans to invest $12.7 billion in India's cloud infrastructure - 2030
6.Name of Iranian President who died in helicopter crash during official visit from Azerbaijan - Ibrahim Raisi
7.Kochi International Airport - Kerala's Airport to Celebrate Silver Jubilee in 2024
8.May 2024 Newly discovered Ablennus josburk mensis and Ablennus graysali belong to which species - Fish
9.2024 - Kenton Coole holds record for most Everest climbs
10.Asteroid confirmed by NASA to pass by Earth in 2024 - 2024 JB2



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.