Daily Current Affairs | Malayalam | 19 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -19 മെയ് 2024
1
DRDO എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ച് ഏത് നഗരത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത് -
ചിത്രദുർഗ 2
ഇന്ത്യ,ഓസ്ട്രേലിയ,ഇന്തോനേഷ്യ എന്നീ ട്രൈലാറ്ററൽ മാരിടൈം സെക്യൂരിറ്റി വർക്ക് ഷോപ്പിന്റെ രണ്ടാം പതിപ്പ് നടന്നത് - ഐ.എൻ.എസ് ദ്രോണാചാര്യ, കൊച്ചി 3
ഇന്ത്യൻ ആർമി ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ട് ടാങ്ക് റിപ്പയർ സൗകര്യങ്ങൾ സ്ഥാപിച്ചത് യഥാർത്ഥ നിയന്ത്രണ രേഖയുടെ ഏത് സ്ഥലത്താണ് -
ലഡാക്ക് 4
ജാപ്പനീസ് ഫാർമസ്യുട്ടിക്കൽസ് കമ്പനിയായ Takeda ഏത് രോഗത്തിനാണ് TAK - 003 നിർമ്മിച്ചത് -
ഡെങ്കി വൈറസ് 5
അടുത്തിടെ ഭൂമിശാസ്ത്രപരമായ സൂചന ടാഗ് ലഭിച്ച അംബാജി വൈറ്റ് മാർബിൾ ഏത് സംസ്ഥാനത്തിൽ നിന്നുള്ള മാർബിളാണ് -
ഗുജറാത്ത് 6
പ്രതിരോധവുമായി ബന്ധപ്പെട്ട 12 -ആംത് ഇന്ത്യ-മംഗോളിയ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നത് എവിടെയാണ് -
ഉലാൻബാറ്റർ 7
ഇന്ത്യയിലെ ആദ്യ വെർച്വൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് -
HDFC 8
ലോകത്തിലാദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം -
ജപ്പാൻ 9
അടുത്തിടെ വെടിയേറ്റ സ്ലോവാക് പ്രധാനമന്ത്രി -
റോബർട്ട് ഫിക്കോ
10
അടുത്തിടെ WADA യുടെ വിലക്ക് ലഭിച്ച ഇന്ത്യൻ ബോക്‌സർ -
പർവീൻ ഹൂഡ
Daily Current Affairs | Malayalam |19 May 2024 Highlights:
1.DRDO Aeronautical Test Range is located near which city - Chitradurga
2.2nd edition of India, Australia and Indonesia Trilateral Maritime Security Workshop held - INS Dronacharya, Kochi
3.The Indian Army has established two of the highest tank repair facilities in the world at which location along the Line of Actual Control – Ladakh
4.Japanese pharmaceutical company Takeda developed TAK-003 for which disease – Dengue virus
5.Ambaji White Marble, which recently received the Geographical Indication tag, is marble from which state – Gujarat
6.Where is 12th India-Mongolia Joint Working Group on Defence Meeting held - Ulaanbaatar
7.Bank to launch India's first virtual credit card - HDFC
8.The country that launched the first 6G device in the world - Japan
9.The recently shot Slovak Prime Minister - Robert Fico
10.Recently banned by WADA is Indian Boxer - Parveen Hooda
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: