Daily Current Affairs | Malayalam | 03 June 2024

Daily Current Affairs | Malayalam | 03 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -03 ജൂൺ 2024



1
 2024 ജൂൺ 2 ന് തായ്‌വാൻ അത്ലറ്റിക്സ് ഓപ്പണിൽ ലോങ്ങ് ജമ്പിൽ സ്വർണം നേടിയ കേരളത്തിൽ നിന്നുള്ള കേരളത്തിൽ അത്ലെറ്റിന്ടെ പേര് - നയന ജെയിംസ്
2
  2023-24 ൽ ഏത് രാജ്യത്തു നിന്നാണ് ഏറ്റവും ഉയർന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചത് - സിംഗപ്പൂർ
3
  ഐസ്ലാൻഡിന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - Halla Tomasdottir
4
  കുവൈറ്റിന്റെ പുതിയ കിരീടാവകാശിയായി നിയമിതനായത് - ഷെയ്ഖ് സബാഹ് ഖാലിദ് അൽ - ഹമദ് അൽ സബാഹ്
5
  സുപ്രീം കോടതി ജൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റിയുടെ ചെയർപേഴ്സൺ - ഹിമ കോഹ്ലി
6
  അടുത്തിടെ വിരമിച്ച യു.എന്നിലെ ഇന്ത്യൻ പ്രതിനിധിയായ ആദ്യ വനിത - രുചിര കംബോജ്
7
  തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടർ - നീത കെ.ഗോപാൽ
8
  ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി - മദ്രാസ് ഹൈക്കോടതി
9
  യു.എന്നിന്റെ Dag Hammarskjold മെഡൽ (മരണാനന്തരം) നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ സമാധാന സേന അംഗം - നായിക് ധനഞ്ജയ് കുമാർ സിംഗ്
10
  രാജ്യത്തെ ആദ്യത്തെ ആസ്ട്രോ ടൂറിസം പ്രവർത്തനമാരംഭിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്


Daily Current Affairs | Malayalam |03 June 2024 Highlights:

1.Name of Athlete from Kerala who won Gold in Long Jump at Taiwan Athletics Open on June 2, 2024 - Nayana James
2.India received the highest FDI in 2023-24 from which country – Singapore
3.Halla Tomasdottir has been elected as the new president of Iceland
4.Sheikh Sabah Khalid Al-Hamad Al Sabah Appointed as New Crown Prince of Kuwait
5.Chairperson of Supreme Court Gender Sensitization and Internal Complaints Committee – Hima Kohli
6.India's first woman representative to the UN - Ruchira Kamboj, who recently retired
7.First Woman Director of Thiruvananthapuram Meteorological Center - Neeta K. Gopal
8.Madras High Court held that wife is also guilty if husband accepts bribe
9.Indian Peacekeeper Honored with Dag Hammarskjold Medal (Posthumously) by UN - Naik Dhananjay Kumar Singh
10.The first astro tourism state in the country - Uttarakhand


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.