Daily Current Affairs | Malayalam | 04 June 2024

Daily Current Affairs | Malayalam | 04 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -04 ജൂൺ 2024



1
 2024 ലെ 20 -ആംത് പി.കേശവദേവ് സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - അടൂർ ഗോപാലകൃഷ്ണൻ
2
  2024 മെയ് 30 ന് അലാസ്‌കയിൽ ആരംഭിച്ച വ്യോമാഭ്യാസ റെഡ് ഫ്ലാഗിൽ ഇന്ത്യൻ വ്യോമസേനയുടെ ഏത് വിമാനമാണ് പങ്കെടുത്തത് - റഫാൽ യുദ്ധവിമാനങ്ങൾ
3
  മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - ക്ളോഡിയ ഷെയിൻ ബോം
4
  രാജ്യത്തെ ആദ്യ നഗര പൊതുഗതാഗത റോപ്പ് വേ ആരംഭിക്കുന്നത് എവിടെ - വാരണാസി
5
  സ്കൂൾ ബസുകളിൽ ഓൺലൈൻ ട്രാക്കിംഗ് സംവിധാനം നടപ്പാക്കുന്നതിനായി എം.വി.ഡി വികസിപ്പിച്ചെടുത്ത ആപ്പ് - വിദ്യാ വാഹൻ
6
  ആന്ധ്രാപ്രദേശ് പുനഃ സംഘടനാ നിയമം അനുസരിച്ച് ഹൈദരാബാദ് എത്ര വർഷം ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ആയിരുന്നു - 2 ജൂൺ 2014 മുതൽ 10 വർഷം
7
  അഗ്നിപഥ്‌ പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടം നേടിയ ആദ്യ മലയാളി വനിത - മേഘാ മുകുന്ദൻ
8
  നിക്ഷേപകർക്കായി സെബി അടുത്തിടെ ആരംഭിച്ച വ്യക്തിഗത ധനകാര്യത്തിലെ മൊബൈൽ ആപ്പിന്റെ പേര് - Saathi 2.0
9
  ഐ.സി.സി പുരുഷ ടി-20 ലോകകപ്പിന്റെ ഒൻപതാം പതിപ്പിന്റെ റെക്കോർഡ് ഭേദിക്കുന്ന സമ്മാനത്തുക എന്തായിരിക്കും - 2.45 മില്യൺ ഡോളേഴ്‌സ്
10
  ആക്രമണത്തിനിരയായ നിരപരാധികളായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം എല്ലാ വർഷവും ഏത് തീയതിയിലാണ് ആചരിക്കുന്നത് - 04 ജൂൺ


Daily Current Affairs | Malayalam |04 June 2024 Highlights:

1.Who has been chosen for the 20th P.Kesavadev Literary Award 2024 - Adoor Gopalakrishnan
2.Which aircraft of the Indian Air Force participated in the exercise Red Flag which started in Alaska on 30th May 2024 – Rafale fighter jets
3.Who was elected as the first female president of Mexico - Claudia Scheinbaum
4.Where the country's first urban public transport ropeway starts - Varanasi
5.App developed by MVD to implement online tracking system in school buses - Vidya Vahan
6.How many years Hyderabad was the capital of Andhra Pradesh as per Andhra Pradesh Reorganization Act - 10 years from 2nd June 2014
7.Megha Mukundan became the first Malayali woman to join the Air Force through the Agnipath project
8.The mobile app in personal finance recently launched by SEBI for investors is called – Saathi 2.0
9.What will be a record-breaking prize money for the ninth edition of the ICC Men's T20 World Cup - $2.45 million
10.The International Day of Innocent Children under Attack is observed on which date every year - 04 June


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.