Daily Current Affairs | Malayalam | 06 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -06 ജൂൺ 2024
1
മൂന്ന് തവണ ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രികയുടെ പേര് -
സുനിതാ വില്യംസ് 2
ഒഡീഷയിൽ എം.എൽ.എ ആയ ആദ്യ മുസ്ലീം വനിത ആരാണ് - സോഫിയ ഫിർദൗസ് 3
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സാങ്കേതിക വിദ്യ സ്വീകരിച്ച ദക്ഷിണ അമേരിക്കയിലെ ആദ്യ രാജ്യം -
പെറു 4
KASA എന്ന ബഹിരാകാശ ഏജൻസി ഔദ്യോഗികമായി ആരംഭിച്ച രാജ്യത്തിന്റെ പേര് -
ദക്ഷിണ കൊറിയ 5
2024 ലെ ലോക പരിസ്ഥിതി ദിനത്തിന്ടെ തീം എന്താണ് -
ഭൂമി പുനഃ സ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം 6
ഇസ്രായേലി പാസ്പോർട്ട് ഉടമകളുടെ പ്രവേശനം അടുത്തിടെ നിരോധിച്ച രാജ്യം ഏതാണ് - മാലദ്വീപ് 7
ഇന്ത്യയിൽ ആദ്യമായി നായയ്ക്ക് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ -
ഭാനു ദേവ് ശർമ്മ 8
ട്രെയിനിനുള്ളിലെ സ്ത്രീ യാത്രക്കാർക്ക് സഹായം നൽകുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച ഇന്ത്യൻ റെയിൽവേയുടെ പദ്ധതി -
മേരി സഹേലി 9
ബഹിരാകാശത്ത് 1,000 ക്യുമുലേറ്റീവ് ദിവസങ്ങൾ ചെലവഴിച്ച ആദ്യ റഷ്യൻ ബഹിരാകാശയാത്രികൻ -
ഒലെഗ് കൊനോനെങ്കോ
10
20 വർഷത്തിനിടെ എം.പി യായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ലോക്‌സഭാ സ്പീക്കർ -
ഓം ബിർള
Daily Current Affairs | Malayalam |06 June 2024 Highlights:
1.Sunita Williams is an Indian-origin astronaut who has completed space travel three times
2.Who is the first Muslim woman MLA in Odisha - Sophia Firdaus
3.The first country in South America to adopt Unified Payment Interface technology - Peru
4.Name of the country where space agency KASA was officially launched - South Korea
5.What is the theme of World Environment Day 2024 – Land restoration, desertification and drought resilience
6.Which country has recently banned the entry of Israeli passport holders - Maldives
7.Bhanu Dev Sharma - Doctor who successfully performed heart surgery on dog for the first time in India
8.Indian Railways' scheme to provide assistance and ensure safety to women passengers inside trains - Mary Saheli
9.First Russian cosmonaut to spend 1,000 cumulative days in space - Oleg Kononenko
10.Om Birla is the first Lok Sabha Speaker to be re-elected as an MP in 20 years
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: