Daily Current Affairs | Malayalam | 07 June 2024

Daily Current Affairs | Malayalam | 07 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -07 ജൂൺ 2024



1
 2024 ജൂൺ 06 ന് സുനിൽ ഛേത്രി തൻ്റെ അവസാന അന്താരാഷ്ട്ര ഫുട്ബോൾ കളിച്ചത് ഏത് ടീമിന് എതിരെയാണ് - കുവൈറ്റ്
2
  ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഏർപ്പെടുത്തിയ 2024 ലെ പരിസ്ഥിതി മിത്രം അവാർഡ് കേരളത്തിൽ നിന്ന് ആർക്കാണ് ലഭിച്ചത് - സാബു ജോസഫ്
3
  18 -ആം ലോക്സഭയിൽ എത്ര പുതിയ എം.പി മാരുണ്ട് - 280 എം.പി മാർ
4
  ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് രാഷ്‌ട്രപതി പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ടത് - ആർട്ടിക്കിൾ 85
5
  05 ജൂൺ 2024 ന് ഏത് രാജാവിന്ടെ ചിത്രമുള്ള ഒരു പുതിയ കറൻസി യു.കെ പ്രചരിപ്പിച്ചു - ചാൾസ് മൂന്നാമൻ രാജാവ്
6
  കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - കൊടിക്കുന്നിൽ സുരേഷ്
7
  ദീൻദയാൽ പോർട്ടിന്ടെ ചെയർപേഴ്സൺ ആയി അടുത്തിടെ നിയമിതനായത് - സുശീൽ കുമാർ സിംഗ്
8
  അടുത്തിടെ അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയ സിയാങ് താഴ്‌വരയിൽ നിന്ന് കണ്ടെത്തിയ ഉറുമ്പിനം - Paraparatrechina neela
9
  2024 ജൂണിൽ രജത ജൂബിലി ആഘോഷിക്കപ്പെട്ട ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ.എൻ.എസ് മൈസൂർ
10
  2024 ജൂണിൽ ജി.എസ്.ടി ഭവൻ സ്ഥാപിക്കപ്പെട്ടത് - റോഹ്തക്


Daily Current Affairs | Malayalam |07 June 2024 Highlights:

1.Against which team Sunil Chhetri played his last international football on 06 June 2024 – Kuwait
2.Who from Kerala received Eco Friendly Award 2024 instituted by Directorate of Environment and Climate Change - Sabu Joseph
3.How many new MPs are there in 18th Lok Sabha - 280 MP Mar
4.Under which Article of the Constitution of India the President dissolved the 17th Lok Sabha - Article 85
5.On 05 June 2024 the UK issued a new currency with the image of which monarch - King Charles III
6.Kodikunnil Suresh is the most elected MP from Kerala
7.Recently appointed Chairperson of Deendayal Port - Sushil Kumar Singh
8.Paraparatrechina neela - recently discovered in the Siang Valley, a biodiversity hotspot in Arunachal Pradesh.
9.Indian Navy Ship to Celebrate Silver Jubilee in June 2024 - INS Mysore
10.GST Bhavan established in June 2024 – Rohtak



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.