Daily Current Affairs | Malayalam | 08 June 2024

Daily Current Affairs | Malayalam | 08 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -08 ജൂൺ 2024



1
 കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന്ടെ എല്ലാ ഗുണനിലവാര പരിശോധനകളും 07 ജൂൺ 2024 ന് ഏത് പേരിലാണ് സംയോജിപ്പിച്ചത് - ഓപ്പറേഷൻ ലൈഫ്
2
  ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ഇന്ത്യൻ രാഷ്‌ട്രപതി ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിയമിക്കുന്നത് - ആർട്ടിക്കിൾ 75 (1)
3
  2024 ജൂണിൽ ആഗോള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ചേർത്ത ബീഹാറിൽ നിന്നുള്ള രണ്ട് തണ്ണീർത്തടങ്ങളുടെ പേര് - നാഗി, നക്തി പക്ഷി സങ്കേതങ്ങൾ
4
  ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബയോസ്ഫിയർ 'രാജാജി രഘടി ബയോസ്ഫിയർ' ഉത്തരാഖണ്ഡിലെ ഏത് സ്ഥലത്താണ് സൃഷ്ടിക്കപ്പെട്ടത് - രാജാജി നാഷണൽ പാർക്ക്
5
  2024 ജൂൺ 06 ന് EY വേൾഡ് എന്റർപ്രണർ ഓഫ് ദി ഇയർ 2024 നേടിയത് ഇന്ത്യയിൽ നിന്ന് ആരാണ് - വെള്ളയൻ സുബ്ബയ്യ
6
  Minuteman III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത് - ഐക്യ നാട്
7
  കേരളത്തിലെ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായത് - എൻ.കൃഷ്ണകുമാർ
8
  2028 ലോസ് ഏഞ്ചൽസ് ഒളിംപിക്‌സിന്റെ സി.ഇ.ഒ ആയി നിയമിതനായത് - റെയ്നോൾഡ് ഹൂവർ
9
  എച്ച്.5 എൻ.2 പക്ഷിപ്പനി കാരണമായുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം - മെക്‌സിക്കോ
10
  അടുത്തിടെ യു.പി.ഐ സംവിധാനം സ്വീകരിച്ച ആദ്യ ദക്ഷിണ അമേരിക്കൻ രാജ്യം - പെറു
11
  അടുത്തിടെ വിജയകരമായി നാലാം പരീക്ഷണം നടത്തിയ സ്പേസ് എക്‌സിന്ടെ റോക്കറ്റ് - സ്റ്റാർഷിപ്പ്


Daily Current Affairs | Malayalam |08 June 2024 Highlights:

1.All Quality Inspections of Kerala Food Safety Department were merged on 07 June 2024 under which name – Operation Life
2.Under which Article of the Constitution of India the President of India appoints the Prime Minister of India – Article 75 (1)
3.Name of two wetlands from Bihar added to list of global wetlands in June 2024 - Nagi and Nakti bird sanctuaries
4.India's first private biosphere 'Rajaji Raghati Biosphere' was created at which place in Uttarakhand - Rajaji National Park
5.EY World Entrepreneur of the Year 2024 on June 06, 2024 Who's Who from India - Vellayan Subbaiah
6.Minuteman III Intercontinental Ballistic Missile was developed by which country - United States
7.N. Krishnakumar has been appointed as the new Assembly Secretary of Kerala
8.Named CEO of 2028 Los Angeles Olympics - Reynolds Hoover
9.Country reporting first death due to H.5 N.2 bird flu - Mexico
10.The first South American country to adopt the UPI system recently - Peru
11.The fourth successful test of the Space Xinte rocket - Starship - was recently completed


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.