Daily Current Affairs | Malayalam | 09 June 2024

Daily Current Affairs | Malayalam | 09 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -09 ജൂൺ 2024



1
 വനിതകളുടെ സിംഗിൾ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പ് 2024 നേടിയത് ആരാണ് - ഇഗ സ്വിയടെക്
2
  പതിനഞ്ചാം കേരള സംസ്ഥാന നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഏത് തീയതിയിലാണ് ആരംഭിക്കുന്നത് - 10 ജൂൺ 2024
3
  18 -ആം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി ഏക കണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത് ആര് - രാഹുൽ ഗാന്ധി
4
  2024 ജൂൺ 08 ന് അന്തരിച്ച ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകന്റെ പേര് - ചെറുകുരി രാമോജി റാവു
5
  2024 ജൂൺ ന് പാർലമെൻററി പാർട്ടിയുടെ ചെയർപേഴ്സൺ ആയി ആരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - സോണിയ ഗാന്ധി
6
  നാഷണൽ കമ്പനി ലോ ട്രിബ്യുണൽ വിസ്താര എയർലൈൻസ് ഏത് കമ്പനിയുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകി - എയർ ഇന്ത്യ
7
  പെറ്റ് എക്സ്പോർട്ട് അനുമതി ലഭിച്ച കേരളത്തിലെ ആദ്യ എയർപോർട്ട് - സിയാൽ
8
  QS ലോക യൂണിവേഴ്സിറ്റി റാങ്കിംഗ് 2025 ൽ ഒന്നാം സ്ഥാനത്തുള്ള യൂണിവേഴ്സിറ്റി - Massachusetts Institute of Technology
9
  Yuntai വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം - ചൈന
10
  അടുത്തിടെ സ്ഫോടനം സംഭവിച്ച കൻലോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് - ഫിലിപ്പീൻസ്
11
  2024 ജൂണിൽ അന്തരിച്ച വന്യജീവി ശാസ്ത്രജ്ഞൻ - എ.ജെ.ടി ജോൺസിങ്


Daily Current Affairs | Malayalam |09 June 2024 Highlights:

1.Who won the Women's Singles French Open Championship 2024 - Iga Swiatek
2.11th Session of 15th Kerala State Legislature starts on which date - 10th June 2024
3.Who was unanimously elected as the Leader of Opposition in the 18th Lok Sabha - Rahul Gandhi
4.Name of the founder of Ramoji Film City, Hyderabad who passed away on 08 June 2024 – Cherukuri Ramoji Rao
5.Who was re-elected as Chairperson of Parliamentary Party in June 2024 - Sonia Gandhi
6.The National Company Law Tribunal approved the merger of Vistara Airlines with which company - Air India
7.SIAL is the first airport in Kerala to get pet export approval
8.Number 1 University in QS World University Rankings 2025 - Massachusetts Institute of Technology
9.The country where Yuntai Falls is located is China
10.The recently erupted Kanlon Volcano is located in - Philippines
11.Wildlife Scientist who died in June 2024 - AJT John singh


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.