Daily Current Affairs | Malayalam | 11 June 2024

Daily Current Affairs | Malayalam | 11 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -11 ജൂൺ 2024



1
 എൻ.ഡി.എ സർക്കാരിൽ സുരേഷ് ഗോപി എം.പി ക്ക് എന്ത് വകുപ്പാണ് നൽകിയത് - ടൂറിസവും പെട്രോളിയവും
2
  2024 ജൂൺ 10 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ഒപ്പിട്ട ആദ്യത്തെ ഫയൽ ഏതാണ് - കർഷകർക്കുള്ള ഫണ്ട് അനുവദിച്ചു
3
  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിന്റെ മൂന്നാം ടേമിൽ ഇന്ത്യയുടെ ധനമന്ത്രി - നിർമല സീതാരാമൻ
4
  2024 ജൂൺ 10 ന് ന്യൂഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്ത സിന്ധു ശിഖർ കാർ റാലി സംഘടിപ്പിച്ച പ്രതിരോധ സേന - ഇന്ത്യൻ നേവി
5
  അടുത്തിടെ എത്ര രാജ്യങ്ങൾ ബ്രിക്സിൽ ചേർന്നു - അഞ്ച്
6
  2024 ജൂൺ 09 ന് ജർമ്മനിയിൽ നടന്ന ഹെയ്ൽ ബ്രോൺ നെക്കാർക്കപ്പ് ചലഞ്ചർ വിജയിച്ച ഇന്ത്യയിൽ നിന്നുള്ള ടെന്നീസ് കളിക്കാരന്റെ പേര് - സുമിത് നാഗൽ
7
  ഗ്രീൻ ഹൈഡ്രജൻ വാലി സജ്ജമാക്കുന്ന കേരളത്തിലെ നഗരങ്ങൾ - കൊച്ചി, തിരുവനന്തപുരം
8
  ഏഷ്യാ പസിഫിക്കിലെ 'ബെസ്റ്റ് കണ്ടക്ട് ഓഫ് ബിസിനസ് റെഗുലേറ്റർ' അവാർഡ് ലഭിച്ച ഇന്ത്യൻ സ്ഥാപനം - SEBI
9
  ഫയർ റെസ്ക്യൂ അസിസ്റ്റന്റ് പുറത്തിറക്കിയ ഇന്ത്യൻ സ്ഥാപനം - ഐ.ഐ.ടി ധർവാഡ്
10
  ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള മാന്നാർ കടലിടുക്കിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിപ്പി വർഗ്ഗം - അസെറ്റോക്സിനക്സ് രവിചന്ദ്രാനി


Daily Current Affairs | Malayalam |11 June 2024 Highlights:

1. What department was given to Suresh Gopi MP in NDA Govt - Tourism and Petroleum
2.What is the first file signed by Narendra Modi after assuming office as the Prime Minister of India on 10th June 2024 - Allocating funds to farmers
3.Finance Minister of India - Nirmala Sitharaman in the third term of Prime Minister Narendra Modi's government
4.The Indus Shikhar Car Rally flagged off at New Delhi on 10 June 2024 organized by Defence Forces - Indian Navy
5.How many countries have recently joined BRICS - five
6.Name of Tennis Player from India who won Hale Braun Neckarcup Challenger in Germany on 09 June 2024 – Sumit Nagal
7.Cities in Kerala where Green Hydrogen Valley is set up - Kochi and Thiruvananthapuram
8.Indian institution awarded 'Best Conduct of Business Regulator' in Asia Pacific - SEBI
9.Fire Rescue Assistant released by Indian Institute - IIT Dharwad
10.Acetoxinx ravichandrani, a new species of mussel found in the Straits of Mannar between India and Sri Lanka


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.