Daily Current Affairs | Malayalam | 17 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -17 ജൂൺ 2024
1
15 സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകൾ സ്ഥാപിക്കുന്ന പ്രേരണ സ്ഥലം ഏത് സ്ഥലത്താണ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഉദ്‌ഘാടനം ചെയ്തത് -
പാർലമെൻറ് ഹൗസ് 2
പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഡോക് ഫിലിം ബസാർ ഉദ്‌ഘാടനം ചെയ്തത് ആരാണ് - അപൂർവ ബക്ഷി
3
ഏത് പേരിലാണ് 2024 ഓഗസ്റ്റിൽ ഇന്ത്യൻ എയർഫോഴ്സ് അതിന്ടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസം നടത്തുന്നത് -
തരംഗ് ശക്തി 4
കാവ്ലി പ്രൈസ് ഏത് മേഖലയിലെ ശാസ്ത്രജ്ഞർക്ക് നൽകുന്ന ഒരു അന്താരാഷ്ട്ര അവാർഡാണ് -
ആസ്‌ട്രോഫിസിക്സ്, നാനോ സയൻസ്, ന്യൂറോ സയൻസ് 5
2024 ബ്രിക്സ് ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ നേടിയത് ഏത് ഇനത്തിലാണ് -
വനിതാ ടേബിൾ ടെന്നീസ് 6
രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ സ്ലോവാക്യയുടെ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തത് - പീറ്റർ പെല്ലെഗ്രിനി 7
അരുണാചൽ പ്രദേശ് നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് -
തെസം പോങ്‌തെ8
യുഎൻ ഏജൻസി ലാൻഡ് ഹീറോ എന്ന് നാമകരണം ചെയ്ത മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകൻ -
സിദ്ധേഷ് സാക്കോറെ9
യുവാക്കളെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി -
പി. എം. യുവ
10
ഗാന്ധിജിയുടെ അടക്കം ഇന്ത്യാ ചരിത്രത്തിലും സംസ്കാരത്തിലും സ്വാതന്ത്ര്യസമരത്തിലും സുപ്രധാന സംഭാവനകൾ നൽകിയ 15 നേതാക്കളുടെ പ്രതിമകൾ സ്ഥിതിചെയ്യുന്ന പാർലമെന്റ് വളപ്പിലെ സ്ഥലം -
പ്രേരണാസ്ഥൽ
11
2024 ജൂണിൽ അന്തരിച്ച മലയാള സാഹിത്യകാരൻ -
ശ്രീധരൻ ചമ്പാട്
12
കേന്ദ്രസാഹിത്യ അക്കാദമിയുടെ ദക്ഷിണേന്ത്യൻ മേഖലയിലെ ഭാഷാ സമ്മാൻ പുരസ്കാരം ലഭിച്ച വ്യക്തി:-
കെ.ജി. പൗലോസ് ( സംസ്കൃത പണ്ഡിതൻ )
13
ഗംഗ നദിയുടെ ഗുണനിലവാരം തൽസമയം നിരീക്ഷിക്കാൻ അനുവദിക്കുന്ന ഇ-ഫ്ലോ ഇക്കോളജിക്കൽ മോണിറ്ററിങ് സിസ്റ്റം വികസിപ്പിച്ചത് -
നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ.
14
ബന്നാർഘട്ട ദേശീയോദ്യാനത്തെയും സാവൻദുർഗ കാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനകൾക്കായുള്ള മേൽപാത നിലവിൽ വന്ന സംസ്ഥാനം -
കർണാടക
15
ഏത് ഭാരതീയ ശാസ്ത്രജ്ഞന്റെ പേരാണ് ചൊവ്വയിൽ പുതുതായി കണ്ടെത്തിയ ഗർത്തങ്ങളിലൊന്നിന് നൽകിയിരിക്കുന്നത് -
ഭൗതിക ശാസ്ത്രജ്ഞനായ ദേവേന്ദ്ര ലാൽ
Daily Current Affairs | Malayalam |17 June 2024 Highlights:
1.Vice President Jagdeep Dhankhar inaugurates Prarana Place where statues of 15 freedom fighters will be installed - Parliament House
2.Doc Film Bazaar at the 18th Mumbai International Film Festival was inaugurated by Who - Apoorva Bakshi
3.Indian Air Force to conduct its first multinational air exercise in August 2024 under which name - Tarang Shakti
4.The Kavli Prize is an international award given to scientists in the fields of - Astrophysics, Nanoscience, Neuroscience
5.India won first medal at 2024 BRICS Games in which event - Women's Table Tennis
6.Sworn in as Slovakia's president amid political turmoil - Peter Pellegrini
7.Arunachal Pradesh Assembly Elected as New Speaker - Thesam Pongte
8.Siddesh Sakore, a farmer from Maharashtra named a UN agency Land Hero
9.The scheme launched by the central government with the aim of making youth entrepreneurs - P. M. young
10.A place in the Parliament premises that houses the statues of 15 leaders who made important contributions to Indian history, culture and the freedom struggle, including Gandhiji - Preranasthal
11.Recently, researchers discovered a new species of snake eel - Ophichtus suryai from Odisha
12.Malayalam writer who passed away in June 2024 - Sreedharan Champat
13.Central Sahitya Akademi South Indian Regional Language Awardee:- K.G. Paul (Sanskrit scholar)
14.The E-Flow Ecological Monitoring System, which allows real-time monitoring of the river Ganga's quality, was developed by the National Mission for Clean Ganga.
15.State where elephant flyover connecting Bannerghatta National Park and Savandurga Forests has been established - Karnataka
16.One of the newly discovered craters on Mars is named after which Indian scientist - Physicist Devendra Lal
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: