Daily Current Affairs | Malayalam | 18 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -18 ജൂൺ 2024
1
മലയാള ഭാഷയിൽ സാഹിത്യ അക്കാദമി യുവപുരസ്കാർ അവാർഡ് 2024 നേടിയത് ആരാണ് -
ശ്യാം കൃഷ്ണൻ.ആർ 2
2024 ജൂൺ 17 ന് ഏത് വിമാനം വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എച്ച്.എ.എല്ലിന് 50,000 കോടി രൂപ അനുവദിച്ചു - ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ
3
രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് വിട്ടു കൊടുത്തതോടെ ആ മണ്ഡലത്തിൽ ആര് മത്സരിക്കും -
പ്രിയങ്ക ഗാന്ധി വാദ്ര 4
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ ഇന്ത്യൻ റെയിൽവേ ആദ്യ ട്രയൽ റൺ പൂർത്തിയാക്കി, അത് ഏത് നദിയിലാണ് -
ചെനാബ് നദീതടം 5
2024 ജൂൺ 16 ന് പെറുഗിയയിൽ നടന്ന എ.ടി.പി ചലഞ്ചറിന്ടെ ഫൈനലിൽ ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗലിനെ പരാജയപ്പെടുത്തിയത് ആരാണ് -
ലൂസിയാണോ ഡാർഡെരി 6
ഏത് സംസ്ഥാന പോലീസാണ് മിഷൻ നിശ്ചയ് ആരംഭിച്ചത് - പഞ്ചാബ് പോലീസ് 7
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം നേടിയത് -
ഉണ്ണി അമ്മയമ്പലം 8
CMFRI റിപ്പോർട്ട് പ്രകാരം 2023 -ൽ ഏറ്റവും കൂടുതൽ സമുദ്ര മത്സ്യ ലഭ്യത നേടിയ ഇന്ത്യൻ സംസ്ഥാനം -
ഗുജറാത്ത് 9
യുണെസ്കോ പ്രിക്‌സ് വെർസൈൽസ് മ്യൂസിയം 2024 ലേക്ക് ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള മ്യൂസിയം -
സ്മൃതിവൻ ഭൂകമ്പ മ്യൂസിയം
10
2024 കോപ്പ അമേരിക്കയുടെ ഭാഗ്യ ചിഹ്നം -
CAPITAN
Daily Current Affairs | Malayalam |18 June 2024 Highlights:
1.Who won Sahitya Akademi Yuvapuraskar Award 2024 in Malayalam Language - Shyam Krishnan.R
2.17 June 2024 Ministry of Defence sanctioned Rs 50,000 crore to HAL to buy which aircraft - Light Combat Helicopters
3.With Rahul Gandhi vacating the Wayanad Lok Sabha seat, who will contest from that constituency - Priyanka Gandhi Vadra
4.Indian Railways completes first trial run of world's tallest railway bridge across which river - Chenab River Basin
5.Who defeated Indian tennis player Sumit Nagal in ATP Challenger final at Perugia on June 16, 2024 - Lucy Darderi
6.Which state police launched Mission Nixin – Punjab Police
7.2024 Kendra Sahitya Akademi Children's Literature Award Winner - Unni Ammayambalam
8.According to the CMFRI report, the Indian state with the highest marine fish availability in 2023 – Gujarat
9.Museum from India shortlisted for UNESCO Prix Versailles Museum 2024 – Smritivan Earthquake Museum
10.2024 Copa America lucky symbol - CAPITAN
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: