Daily Current Affairs | Malayalam | 19 June 2024

Daily Current Affairs | Malayalam | 19 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -19 ജൂൺ 2024



1
 സായുധ സേന അതിന്ടെ ആദ്യത്തെ അത്യാധുനിക സ്കിൻ ബാങ്ക് സൗകര്യം ഏത് സൈനിക ആശുപത്രിയിൽ തുറക്കുന്നതായി പ്രഖ്യാപിച്ചു - ആർമി ഹോസ്പിറ്റൽ (ഗവേഷണവും റഫറലും)
2
  പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ജൂൺ 21 ന് 2024 ലെ പ്രധാന അന്താരാഷ്ട്ര യോഗ ദിനത്തിന്ടെ ആഘോഷത്തിൽ പങ്കെടുക്കുന്നത് ഏത് സ്ഥലത്താണ് - ശ്രീനഗർ
3
  അടുത്തിടെ പുറത്തിറക്കിയ പരിസ്ഥിതി പ്രകടന സൂചിക 2024 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - 176 -ആം സ്ഥാനം
4
  ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായ വിരാട് കോഹ്‌ലിയുടെ ബ്രാൻഡ് മൂല്യം എന്താണ് - 227.9 ഡോളർ ദശലക്ഷം
5
  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അടുത്തിടെ പുറത്താക്കിയ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാക് ഏത് രാജ്യക്കാരനാണ് - ക്രൊയേഷ്യൻ
6
  ഔദ്യോഗിക ഫിഫ ലോകകപ്പ് സെക്കിയയ്ക്കെതിരായ യൂറോ 2024 ഉദ്‌ഘാടന മത്സരത്തിൽ ഇന്ത്യയുടെ ഏത് ക്രിക്കറ്റ് താരത്തെയാണ് അഭിനന്ദിച്ചത് - എം.എസ്.ധോണി
7
  കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കഥകളി കലാകാരി - രഞ്ജുമോൾ മോഹൻ
8
  18 -ആം ലോക്സഭയിലെ പ്രോട്ടേം സ്‌പീക്കർ - കൊടിക്കുന്നിൽ സുരേഷ്
9
  ഇന്ത്യൻ നാവികസേനയുടെ ആഴ്‌സണലിൽ ചേർക്കപ്പെടുന്ന ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ.എൻ.എസ് സൂററ്റ്
10
  നഗരപ്രദേശങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും കടകളും ഷോപ്പിംഗ് മാളുകളും ഭക്ഷണശാലകളും പ്രവർത്തിപ്പിക്കാനായി തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ്
11
  ഇ-ഫ്ലോ പാരിസ്ഥിതിക നിരീക്ഷണ സംവിധാനത്തിലൂടെ കേന്ദ്ര ജലശക്തി മന്ത്രാലയം നിരീക്ഷിക്കുന്ന നദി - ഗംഗാനദി


Daily Current Affairs | Malayalam |19 June 2024 Highlights:

1.Armed forces announced opening of its first state of the art skin bank facility in which military hospital – Army Hospital (Research and Referral)
2.Prime Minister Narendra Modi will participate in the celebration of the main International Day of Yoga 2024 on June 21, 2024 at which place - Srinagar
3.How India ranks in the recently released Environmental Performance Index 2024 - 176th position
4.What is India's Most Valuable Celebrity Virat Kohli's Brand Value - $227.9 Million
5.Indian football coach Igor Stimac who was recently sacked by the All India Football Federation is from which country - Croatian
6.Official FIFA World Cup Which Indian cricketer was felicitated in Euro 2024 opening match against SEC - M.S Dhoni
7.Kerala's First Transgender Kathakali Artist - Ranjumol Mohan
8.Pro-term Speaker of the 18th Lok Sabha - Kodikunnil Suresh
9.Indian Naval Ship to be added to Indian Navy's Arsenal - INS Surat
10.State decided to open shops, shopping malls and eateries 24 hours a day in urban areas - Madhya Pradesh
11.River - Ganges monitored by Union Ministry of Water Power through E-Flow Environmental Monitoring System


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.