Daily Current Affairs | Malayalam | 20 June 2024

Daily Current Affairs | Malayalam | 20 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -20 ജൂൺ 2024



1
 കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ ലഭിച്ചത് ഏത് ഇനത്തിന്ടെ നിർമ്മാണത്തിനാണ് - അണ്ടർ വാട്ടർ പ്രവർത്തനങ്ങൾക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ
2
  ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് രാജ്യത്തുടനീളമുള്ള വിദൂര പ്രദേശങ്ങളിൽ ഡോർസ്‌റ്റെപ്പ് സാമ്പത്തിക സേവനങ്ങൾ നൽകാൻ ആരുമായാണ് പങ്കാളിയായത് - റിയ മണി ട്രാൻസ്‌ഫർ
3
  പാവോ നൂർമി ഗെയിംസിൽ കന്നി സ്വർണം നേടിയ ഇന്ത്യക്കാരൻ ആരാണ് - നീരജ് ചോപ്ര
4
  സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യത്തെ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യം ഏതാണ് - തായ്‌ലാൻഡ്
5
  'നെൽസൺ മണ്ടേല ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് - വിനോദ് ഗണത്ര
6
  എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്റ് ഉത്തര കൊറിയ സന്ദർശിക്കുന്നത് - 24 വർഷം
7
  തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി പുനർ നിർണ്ണയിക്കുന്നതിനുമായി രൂപീകരിച്ച അഞ്ചംഗ ഡീ ലിമിറ്റേഷൻ കമ്മീഷന്റെ അധ്യക്ഷൻ - എ.ഷാജഹാൻ
8
  2024 ജൂണിൽ ബംഗാളിൽ അപകടത്തിൽപ്പെട്ട ട്രെയിൻ - കാഞ്ചൻജംഗ എക്‌സ്പ്രസ്
9
  അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത് - സാഹിൽ ചൗഹാൻ
10
  ഏറ്റവും കൂടുതൽ യൂറോ കപ്പ് ടൂർണമെന്റുകളിൽ കളിച്ച താരം - ക്രിസ്റ്റിയാനോ റൊണാൾഡോ
11
  യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം - പെപ്പെ
12
  അടുത്തിടെ അന്തരിച്ച ചരിത്രകാരൻ - പി.തങ്കപ്പൻ നായർ


Daily Current Affairs | Malayalam |20 June 2024 Highlights:

1.Keltron has received an order worth Rs 97 crore from the Indian Navy for the manufacture of which item - electronic equipment for underwater operations
2.India Post Payments Bank partners with Who - Rhea Money Transfer to provide doorstep financial services to remote areas across the country
3.Who is the Indian who won the maiden gold at Pao Nurmi Games - Neeraj Chopra
4.Which is the first South East Asian country to legalize same-sex marriage – Thailand
5.'Who is the first Indian to win the Nelson Mandela Lifetime Achievement Award - Vinod Ganatra
6.After how many years is the Russian President visiting North Korea - 24 years
7.Chairman of the five-member delimitation commission constituted for ward division and delimitation of local bodies - A. Shahjahan
8.June 2024 Train Accident in Bengal - Kanchenjunga Express
9.Fastest Century in International T20 Cricket - Sahil Chauhan
10.Player who has played in most Euro Cup tournaments - Cristiano Ronaldo
11.The oldest player to play in the Euro Cup - Pepe
12.Historian who passed away recently - P. Thankappan Nair


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.