Daily Current Affairs | Malayalam | 21 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -21 ജൂൺ 2024
1
കേരളത്തിലെ പുതിയ പട്ടികവർഗ, പട്ടികജാതി, പിന്നാക്ക വിഭാഗ മന്ത്രി ആരാണ് -
ഒ.ആർ.കേളു 2
കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്ടെ കണക്കനുസരിച്ച്, ഈ അധ്യയന വർഷം ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾക്ക് എത്ര പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും - 200 പ്രവൃത്തി ദിനങ്ങൾ
3
2024 ജൂൺ 20 ന് 18 -ആം ലോക്‌സഭയുടെ പ്രോട്ടേം സ്പീക്കർ ആയി ആരെയാണ് നിയമിച്ചത് -
ഭർതൃഹരി മഹ്താബ് 4
വധവൻ തുറമുഖത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി, ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുക -
മഹാരാഷ്ട്ര 5
2024 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്ടെ തീം എന്താണ് -
Yoga for Self and Society 6
അടുത്ത നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) മേധാവി ആരായിരിക്കും - മാർക്ക് റൂട്ടെ 7
UNHCR -ന്ടെ ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ആയി നിയമിതനായ ബ്രിട്ടീഷ് ചലച്ചിത്ര നടൻ -
തിയോ ജെയിംസ് 8
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീൽ ആർച്ച് റെയിൽ പാലം നിലവിൽ വരുന്നത് -
റിയാസി 9
ഗാന്ധിസാഗർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് -
മധ്യപ്രദേശ്
10
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സംസ്ഥാന സെക്രട്ടേറിയറ്റ് -
അസം സംസ്ഥാന സെക്രട്ടേറിയറ്റ്
11
അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂയിസൈഡ് ഡ്രോൺ -
നാഗാസ്ത്ര -1
Daily Current Affairs | Malayalam |21 June 2024 Highlights:
1.Who is the new Scheduled Tribes, Scheduled Castes and Backward Classes Minister of Kerala - O.R Kelu
2.According to the Public Education Department of Kerala, how many working days will there be for classes one to five this academic year - 200 working days
3.Who was appointed as the Pro-tem Speaker of the 18th Lok Sabha on 20 June 2024 - Bhartruhari Mahtab
4.The Union Cabinet has given approval for the Vadavan port and in which state will it be built - Maharashtra
5.What is the theme of International Yoga Day 2024 - Yoga for Self and Society
6.Who will be the next NATO (North Atlantic Treaty Organization) chief - Mark Rutte
7.British Film Actor - Theo James Appointed Global Goodwill Ambassador for UNHCR
8.World's tallest steel arch rail bridge comes into existence - Riazi
9.Gandhisagar Wildlife Sanctuary is located in – Madhya Pradesh
10.India's First Environment Friendly State Secretariat - Assam State Secretariat
11.India's recently indigenously produced suicide drone - Nagasthra-1
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: