Daily Current Affairs | Malayalam | 22 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -22 ജൂൺ 2024
1
വയനാട് ഫോറസ്റ്റ് ഡിവിഷനിൽ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് ഫെൻസ് പദ്ധതിയുടെ പേര് -
Ele-Fence2
53 -ആംത് ജി.എസ്.ടി കൗൺസിൽ യോഗം 2024 ജൂൺ 22 ന് ഏത് സ്ഥലത്താണ് നടക്കുന്നത് - ന്യൂ ഡൽഹി
3
ആരോഗ്യ മേഖലയിൽ ഇന്ത്യയുടെ സന്നദ്ധതയും കഴിവും വർദ്ധിപ്പിക്കുന്നതിനായി 170 മില്യൺ ഡോളർ പോളിസി അടിസ്ഥാനമാക്കിയുള്ള വായ്പ അനുവദിച്ച ബാങ്ക് ഏതാണ് -
ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി)4
ദേശീയ യോഗ ഒളിംപ്യാഡ് 2024 ഏത് സംസ്ഥാനത്താണ് ഉദ്‌ഘാടനം ചെയ്തത് -
കർണാടക 5
2024 ജൂൺ 19 ന് പുറത്തിറക്കിയ ഗ്ലോബൽ എനർജി ട്രാൻസിഷൻ ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ് -
63 6
യു.എന്നിന്ടെ ഏത് സംഘടനയാണ് ബ്രിട്ടീഷ് നടൻ തിയോ ജെയിംസിനെ ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ആയി നിയമിച്ചത് - അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണർ 7
2024 ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഗോറ്റ് ലീബ് ഫൗണ്ടേഷന്റെ ചിത്രകല പുരസ്‌കാരം നേടിയ മലയാളി -
പ്രദീപ് പുത്തൂർ 8
നളന്ദ യൂണിവേഴ്‌സിറ്റിയിലെ പുതിയ ക്യാമ്പസ് ഉദ്‌ഘാടനം ചെയ്തത് -
നരേന്ദ്രമോദി 9
രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ സ്ഥാപിക്കപ്പെടുന്നത് -
വിഴിഞ്ഞം
10
2024 ജൂണിലെ ഫിഫ പുരുഷ റാങ്കിങ്ങിൽ ഒന്നാമതുള്ള ടീം -
അർജന്റീന
11
2024 കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്ടെ ഔദ്യോഗിക പന്ത് -
Cumbre
12
2024 ജൂണിൽ അന്തരിച്ച ഇന്ത്യൻ പേസർ -
ഡേവിഡ് ജോൺസൻ
13
2024 ജൂണിൽ അന്തരിച്ച ഭരതനാട്യ നർത്തകൻ -
സി.വി.ചന്ദ്രശേഖർ
Daily Current Affairs | Malayalam |22 June 2024 Highlights:
1.The name of the country's first artificial intelligence based smart fence project installed in Wayanad Forest Division - Ele-Fence
2.53rd GST Council meeting will be held on 22 June 2024 at which place - New Delhi
3.Which bank has sanctioned a $170 million policy-based loan to build India's readiness and capacity in the health sector - Asian Development Bank (ADB)
4.National Yoga Olympiad 2024 inaugurated in which state – Karnataka
5.What is India's rank as per Global Energy Transition Index released on 19 June 2024 - 63
6.Which UN organization has appointed British actor Theo James as Global Goodwill Ambassador - United Nations High Commissioner for Refugees
7.2024 New York-based Adolph Esther Gottlieb Foundation's Painting Award Winner - Pradeep Puthur, a Malayali
8.New Campus of Nalanda University inaugurated by - Narendra Modi
9.Setting up of the country's first indigenously developed software based Port Navigation Center - Vizhinjam
10.The number one team in the FIFA men's rankings for June 2024 - Argentina
11.The official ball of the 2024 Copa America football tournament - Cumbre
12.Indian pacer who passed away in June 2024 - David Johnson
13.Bharatanatyam Dancer who passed away in June 2024 - C.V Chandrasekhar
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: