Daily Current Affairs | Malayalam | 23 June 2024

Daily Current Affairs | Malayalam | 23 June 2024

ഡെയിലി കറൻറ് അഫയേഴ്സ് -23 ജൂൺ 2024



1
 സംസ്ഥാനത്തെ ആദ്യ മിൽമ മിലി മാർട്ട് പ്രവർത്തനം ആരംഭിച്ചത് - പഴവങ്ങാടി
2
  തമിഴ്‌നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ - എസ്.മണികുമാർ
3
  2024 -ൽ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാൻഡ് അംബാസിഡർ ആയ ടെന്നീസ് താരം - സുമിത് നാഗൽ
4
  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻടെ ചെയർമാൻ - ജിതേന്ദ്ര സിംഗ്
5
  'നള ദമയന്തി ആൻ ഇന്റെർണൽ ടേൽ ഫ്രം ദി മഹാഭാരത" എന്ന നോവൽ രചിച്ചത് - ആനന്ദ് നീലകണ്ഠൻ
6
  ലോകത്തിലെ ആദ്യ ഏഷ്യൻ കിംഗ് വൾച്ചർ സെന്റർ - ജടായു കൺസർവേഷൻ ആൻഡ് ബ്രീഡിങ് സെന്റർ
7
  The Public Examination Act നിലവിൽ വന്നത് - 2024 ജൂൺ 21
8
  ദേശീയ ഫോറൻസിക് ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ വികസനത്തിനായി കേന്ദ്രം അംഗീകരിച്ച പദ്ധതി - എൻ.എഫ്.ഐ.ഇ.എസ്
9
  2024 - ൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച രാജ്യം - കാനഡ
10
  2024 -ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈൻ വിപണി - യു.എസ്.എ
11
  'എൻ്റെ പൂന്തോട്ടം' എന്ന കവിതാ സമാഹാരം രചിച്ചത് ആര് - ഇന്ദുലേഖ വയലാർ


Daily Current Affairs | Malayalam |23 June 2024 Highlights:

1.State's first Milma Milli Mart started operations - Pazhavangadi
2.Tamil Nadu State Human Rights Commission Chairman - S. Manikumar
3.Tennis star Sumit Nagal to be Bank of Baroda's brand ambassador in 2024
4.Chairman, Indian Institute of Public Administration - Jitendra Singh
5.'Nala Damayanti An Internal Tale from the Mahabharata' is a novel written by - Anand Neelakandan
6.World's first Asian King Vulture Center - Jatayu Conservation and Breeding Centre
7.The Public Examination Act came into force - 21 June 2024
8.Center approved scheme for development of National Forensic Infrastructure Sector - NFIES
9.Canada to designate Iran's Islamic Revolutionary Guard Corps as a terrorist organization in 2024
10.World's Largest Domestic Airline Market - USA Reportedly By 2024
11.Who wrote the collection of poems 'Ente Poonthottam' - Indulekha Vayalar


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.