Daily Current Affairs | Malayalam | 04 July 2024

Daily Current Affairs | Malayalam | 04 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -04 ജൂലൈ 2024



1
 ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൈനികാഭ്യാസമാണ് 'നോമാഡിക് എലിഫൻറ്' - ഇന്ത്യയും മംഗോളിയയും
2
  2026 ലെ ഐ.സി.സി പുരുഷ ടി-20 ലോകകപ്പ് എവിടെയാണ് നടക്കുന്നത് - ഇന്ത്യയും ശ്രീലങ്കയും
3
  ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫ്ലയിങ് പരിശീലന സംഘടന ഏത് സംസ്ഥാനത്താണ് സ്ഥാപിക്കുന്നത് - മഹാരാഷ്ട്ര
4
  ആരാണ് പുതിയ ഡച്ച് പ്രധാനമന്ത്രി - ഡിക്ക് ഷൂഫ്‌
5
  ഏത് ബാങ്കിന്റെ അടുത്ത ചെയർമാനായി FSIB ചല്ല ശ്രീനിവാസുലു ഷെട്ടിയെ ശുപാർശ ചെയ്യുന്നത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
6
  കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് - തലശ്ശേരി
7
  അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം - കതിരവൻ
8
  നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർപേഴ്സൺ - ബി.എൻ.ഗംഗാധർ
9
  2024 ൽ അഡിഷണൽ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയി നിയമിതനായത് - രജീന്ദർ ഖന്ന
10
  2024 ൽ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹനായത് - മോഹൻലാൽ


Daily Current Affairs | Malayalam |04 July 2024 Highlights:

1.'Nomadic Elephant' is a military exercise between which two countries - India and Mongolia
2.Where will ICC Men's T20 World Cup 2026 be held - India vs Sri Lanka
3.South Asia's largest flying training organization is established in which state - Maharashtra
4.Who is the new Dutch Prime Minister - Dick Schoof
5.FSIB recommends Challa Srinivasulu Shetty as the next chairman of which bank - State Bank of India
6.Kerala's first e-sports center comes into existence - Thalassery
7.A film based on the life of Ayyankali - Kathiravan
8.National Medical Commission Chairperson - B.N Gangadhar
9.Appointed as Additional National Security Advisor in 2024 - Rajinder Khanna
10.2024 Sreekumaran Thambi Foundation Award Winner - Mohanlal


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.