Daily Current Affairs | Malayalam | 03 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -03 ജൂലൈ 2024
1
2024 ജൂലൈ 02 ന് ഒ.വി.വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹരായ എഴുത്തുകാരുടെ പേര് -
കെ.പി.രാമനുണ്ണി, വി.ഷിനിലാൽ, ജിൻഷാ ഗംഗ, ഹരികൃഷ്ണൻ തച്ചാടൻ 2
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് MAITREE- തായ്‌ലാൻഡ്
3
ഇന്ത്യൻ എയർഫോഴ്സ് വെപ്പൺ സിസ്റ്റംസ് സ്കൂൾ ആരംഭിച്ചത് ഏത് സ്ഥലത്താണ് -
എയർഫോഴ്സ് സ്റ്റേഷൻ, ബേഗംപേട്ട് 4
ജോർദാനിലെ അമ്മാനിൽ നടന്ന അണ്ടർ 23 ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് 2024 അവസാനിച്ചപ്പോൾ ഇന്ത്യയുടെ സ്ഥാനം എന്തായിരുന്നു -
ഉയർന്ന സ്ഥാനം 5
2024 ൽ ജന്തുജാലങ്ങളുടെ സമ്പൂർണ്ണ പട്ടിക തയ്യാറാക്കിയ ആദ്യ രാജ്യം ഏത് -
ഇന്ത്യ 6
L1 പോയിന്റിന് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ ഇന്ത്യയുടെ ആദിത്യ - L1 ദൗത്യം എത്ര ദിവസമെടുത്തു - 178 ദിവസം 7
ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ അടുത്തിടെ ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധന -
ഓപ്പറേഷൻ ഫാനം 8
സർവകലാശാലകളിലെ വൈസ് ചാൻസലർ എന്നതിന് പകരം കുലഗുരു എന്ന് വിളിക്കാൻ തീരുമാനിച്ച മന്ത്രിസഭ -
മധ്യപ്രദേശ് 9
ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമ പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തത് -
ഗ്വാളിയർ
10
2024 ൽ പ്രധാനമന്ത്രി മൻ കീ ബാത്തിലൂടെ പരാമർശിച്ച കേരളത്തിലെ സംരംഭം -
കാർത്തുമ്പി കുട നിർമ്മാണം
Daily Current Affairs | Malayalam |03 July 2024 Highlights:
1.Name of Writers Awarded O.V Vijayan Sahitya Puraskar on July 02, 2024 - K.P Ramanunny, V. Shinilal, Jinsha Ganga, Harikrishnan Thachadan
2.MAITREE is a joint military exercise between India and which country -Thailand 3.Indian Air Force Weapon Systems School was started at which place - Air Force Station, Begumpet
4.What was India's position at the end of U-23 Asian Wrestling Championship 2024 in Amman, Jordan - Top Position
5.Which country will be the first country to prepare a complete list of fauna in 2024 – India
6.How many days did India's Aditya - L1 mission take to complete one orbit around the L1 point - 178 days
7.The GST department recently conducted an inspection in the hotel and restaurant sector - Operation Fanum
8.Madhya Pradesh Cabinet Decides to Call Kulaguru Instead of Vice-Chancellor in Universities
9.First case registered under new criminal law in India - Gwalior
10.In 2024, the initiative mentioned by Prime Minister Mann Ki Baat in Kerala - Karthumpi umbrella manufacturing
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: