Kerala PSC | LDC 2024| Daily Mock Test - 20

LDC 2024| Daily Mock Test - 19: Prepare to excel in your Kerala PSC exams with our daily mock tests, tailored specifically for aspirants like you! Our mock tests provide a comprehensive and realistic exam experience, helping you to identify your strengths and areas for improvement. Each test is crafted to reflect the latest exam patterns and syllabus, ensuring you stay ahead of the curve. Consistent practice with our mock tests will boost your confidence and enhance your time management skills. Join our community of dedicated aspirants and take a step closer to achieving your dream job with Kerala PSC

Kerala PSC | LDC 2024| Daily Mock Test - 20

Kerala PSC GK | Daily Mock Test | 07 Jul 2024


Result:
1/20
ഗുർജാര പ്രതിഹാര വംശം എവിടെയാണ് ഭരണം നടത്തിയത്
[a] മാൾവ
[b] ബംഗാൾ
[c] കശ്മീർ
[d] കനൌജ്
2/20
സംസ്കൃത കവിയായിരുന്ന രാജശേഖരൻ ഏത് വംശത്തിന്റെ സദസ്സിലാണ് ജീവിച്ചിരുന്നത്
[a] സേനവംശം
[b] രാഷ്ട്രകൂടർ
[c] പാലവംശം
[d] പ്രതിഹാര വംശം
3/20
പ്രതിഹാരവംശത്തിന്റെ ശാഖ മാൾവയിൽ ഉജ്ജയിനി തലസ്ഥാനമാക്കി സ്ഥാപിച്ചത്
[a] സിംഹവിഷ്ണു
[b] ഭോജൻ
[c] ദന്തിദുർഗൻ
[d] നാഗഭട്ടൻ ഒന്നാമൻ
4/20
രാഷ്ട്രകൂടവംശം സ്ഥാപിച്ചത്
[a] പുഷ്യഭൂതി
[b] ദന്തിദുർഗൻ
[c] സിംഹവിഷ്ണു
[d] വിജയാലയ
5/20
രാഷ്ട്രകൂടവംശത്തിന്റെ തലസ്ഥാനം
[a] പ്രതിഷ്ഠാൻ
[b] മാന്യഖേത
[c] കാഞ്ചീപുരം
[d] ഖജുരാഹോ
6/20
എത്രാം ശതകത്തിലാണ് രാഷ്ട്രകൂട വംശം സ്ഥാപിതമായത്
[a] ഏഴ്
[b] എട്ട്
[c] ഒൻപത്
[d] പത്ത്
7/20
ആരുടെ സദസ്യനായിരുന്നു ജിനസേനൻ
[a] ദന്തിദുർഗൻ
[b] കനിഷ്കൻ
[c] ഹർഷൻ
[d] വിക്രമാദിത്യൻ
8/20
ഗോവിന്ദൻ, അമോഘവർഷൻ എന്നിവർ ഏത് വംശത്തിലെ പ്രഗല്ഭ ഭരണാധികാരികൾ ആയിരുന്നു
[a] പ്രതിഹാര
[b] പാല
[c] രാഷ്ട്രകൂട
[d] ശതവാഹന
9/20
പ്രതിഹാര രാജാവ് മാഹിപാലനെ എ.ഡി.915-ൽ തോൽപിച്ച രാഷ്ട്രകൂട രാജാവ്
[a] ദന്തിദുർഗൻ
[b] അമോഘവർഷൻ
[c] കൃഷ്ണൻ മൂന്നാമൻ
[d] കൃഷ്ണൻ
10/20
എല്ലോറയിലെ കൈലാസനാഥക്ഷേത്രം നിർമിച്ച രാഷ്ട്രകൂട രാജാവ്
[a] കൃഷ്ണൻ ഒന്നാമൻ
[b] കൃഷ്ണൻ മൂന്നാമൻ
[c] ദന്തിദൂർഗൻ
[d] അമോഘവർഷൻ
11/20
എലിഫന്റാ ഗുഹകൾ നിർമിച്ചത് ഏത് വംശത്തിലെ രാജാക്കൻമാർ ആയിരുന്നു
[a] ശതവാഹന
[b] പാലവംശം
[c] സേനവംശം
[d] രാഷ്ട്രകൂട
12/20
ഏത് വംശമാണ് തിരഞ്ഞെടുക്കപ്പെട്ട രാജാവിനാൽ സ്ഥാപിതമായത്
[a] സേനവംശം
[b] പാലവംശം
[c] രാഷ്ട്രകൂടവംശം
[d] പ്രതിഹാര വംശം
13/20
പാല, രാഷ്ട്രകൂട, പ്രതിഹാര വംശങ്ങൾ തമ്മിലുള്ള സംഘർഷത്തിന് നിദാനമായ സ്ഥലം
[a] കനൌജ്
[b] പാടലീപുത്രം
[c] മഗധ
[d] കശ്മീർ
14/20
നരസിംഹവർമൻ ഒന്നാമന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരി
[a] ഫാഹിയാൻ
[b] ഹ്യുയാൻസാങ്
[c] മെഗസ്തനീസ്
[d] ഇട്സിങ്
15/20
പല്ലവ ശിൽപകലയുടെ കേന്ദ്രമായി വാഴ്ത്തപ്പെടുന്നത്
[a] ഖജുരാഹോ
[b] മഹാബലിപുരം
[c] ചിദംബരം
[d] പട്ടടക്കൽ
16/20
ആരുടെ കാലത്താണ് കവിയായ ഭാരതി, കാഞ്ചി സന്ദർശിച്ചത്
[a] പരമേശ്വരവർമൻ
[b] സിംഹവിഷ്ണു
[c] നരസിംഹവർമൻ രണ്ടാമൻ
[d] മഹേന്ദ്രവർമൻ
17/20
ഭാരവിയുടെ കിരാതാർജുനീയം ഏതിനെ അവലംബിച്ചാണ് രചിച്ചിരിക്കുന്നത്
[a] രാമായണം
[b] ഋഗ്വേദം
[c] മഹാഭാരതം
[d] സ്കന്ദപുരാണം
18/20
വിജയാലയ സ്ഥാപിച്ച രാജവംശമേത്
[a] പല്ലവ
[b] രാഷ്ട്രകൂട
[c] ചാലൂക്യ
[d] ചോള
19/20
നരസിംഹവർമൻ ഒന്നാമൻ സ്വീകരിച്ച സ്ഥാനപ്പേര്
[a] പരമേശ്വരൻ
[b] വിക്രമാദിത്യൻ
[c] മഹാമല്ലൻ
[d] വിചിത്രസത്തൻ
20/20
രാജസിംഹൻ എന്നറിയപ്പെട്ട പല്ലവ രാജാവ്
[a] മഹേന്ദ്രവർമൻ
[b] സിംഹവിഷ്ണു
[c] നരസിംഹവർമൻ
[d] നരസിംഹ

No comments:

Powered by Blogger.