Daily Current Affairs | Malayalam | 05 July 2024

Daily Current Affairs | Malayalam | 05 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -05 ജൂലൈ 2024



1
 2024 ജൂലൈ 04 ന് ജാർഖണ്ഡിന്റെ 13 -ആംത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - ഹേമന്ത് സോറൻ
2
  2029 ൽ ഭൂമിയുടെ അടുത്തുകൂടി കടന്നു പോകുന്ന ഭീമൻ ഛിന്നഗ്രഹത്തിന്ടെ പേര് - അപ്പോഫിസ്
3
  ഏത് വർഷത്തിലാണ് ഇന്ത്യ ബഹിരാകാശത്ത് ആദ്യ ഇന്ത്യക്കാരനേയും ആഴക്കടലിൽ മറ്റൊരു ഇന്ത്യക്കാരനെയും ലക്‌ഷ്യം വെച്ചത് - 2025
4
  2024 ലെ വാർഷിക വേൾഡ് ഡ്രഗ് റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയ ഐക്യരാഷ്ട്ര സഭ ഏതാണ് - UNODC
5
  ദ്വിവത്‌സര റിം ഓഫ് ദി പസിഫിക് അഭ്യാസത്തിന്ടെ 29 -ആം പതിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് - ഐ.എൻ.എസ്.ശിവാലിക്
6
  ആരാണ് ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്‌സ് 2024 നേടിയത് - ജോർജ് റസ്സൽ
7
  അടുത്തിടെ നാലു ജില്ലകളെ സ്പേസ് ബേ ആയി പരിഗണിച്ച് ബഹിരാകാശ നയം പ്രഖ്യാപിച്ച സംസ്ഥാനം - തമിഴ്‌നാട്
8
  ഐ.സി.സി ടി-20 ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ ഓൾ റൗണ്ടർ - ഹാർദ്ദിക്‌ പാണ്ഡ്യ
9
  ആദ്യമായി ഒളിംപിക്സ് 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരം - ജ്യോതി യാർരാജി
10
  വിഴിഞ്ഞം തുറമുഖത്തിന്ടെ ലൊക്കേഷൻ കോഡ് - IN NYY 1
11
  2024 ജൂലൈയിൽ ഇന്ത്യൻ കരസേനാ ഉപമേധാവിയായി ചുമതലയേറ്റത് - എൻ.എസ്.രാജ സുബ്രഹ്മണി


Daily Current Affairs | Malayalam |05 July 2024 Highlights:

1.Who was sworn in as the 13th Chief Minister of Jharkhand on 04 July 2024 - Hemant Soren
2.The name of the giant asteroid that will pass by Earth in 2029 is Apophis
3.In which year India aims for first Indian in space and another in deep sea - 2025
4.The annual World Drug Report 2024 was recently released by the United Nations - UNODC
5.Which ship of the Indian Navy will participate in the 29th edition of the biennial Rim of the Pacific exercise INS Shivalik
6.Who won the Austrian Grand Prix 2024 - George Russell
7.Tamil Nadu is the state which has recently declared four districts as space bays
8.First Indian All Rounder to Top ICC T20 All Rounders Ranking - Hardik Pandya
9.Jyoti Yarraji representing India in Olympics 100m Hurdles for the first time
10.Location Code of Vizhinjam Port - IN NYY 1
11.Taking over as Vice Chief of Indian Army in July 2024 - N.S Raja Subramani


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.