Daily Current Affairs | Malayalam | 06 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -06 ജൂലൈ 2024
1
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് -
സോജൻ ജോസഫ് 2
യു.കെ യുടെ പുതിയ പ്രധാനമന്ത്രിയായി രാജ്യത്തിന്റെ രാജാവ് ആരെയാണ് നിയമിച്ചത് - കെയർ സ്റ്റാർമർ
3
2023-24 ലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ മ്യുച്വൽ ഇവാല്യൂവേഷൻ റിപ്പോർട്ടിനുള്ള ഏക ഇന്ത്യൻ എൻ.ബി.എഫ്.സി ആയി തിരഞ്ഞെടുത്ത നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി ഏതാണ് -
മുത്തൂറ്റ് ഫിനാൻസ് 4
05 ജൂലൈ 2024 ന് കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാന വക്താവായി ആരാണ് നിയമിതനായത് -
ധീരേന്ദ്ര കെ.ഓജ 5
പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആരാണ് -
ഷീൽ നാഗു 6
പ്രതിരോധ ഉത്പാദനത്തിൽ 2023 -2024 ൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന വളർച്ച എന്താണ് - 1,26,887 കോടി രൂപ 7
ബഷീർ സ്മാരകമായ 'ആകാശമിഠായി' സ്ഥാപിതമായത് -
ബേപ്പൂർ 8
മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വിശദീകരിക്കുന്ന 'ദി ബുക്ക് ഓഫ് എമ്പറേഴ്‌സ്' എന്ന പുസ്തകം രചിച്ചത് -
അശ്വിത ജയകുമാർ, നിഖിൽ ഗുലത്തി 9
2024 ൽ ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കിയ ഇന്ത്യയുടെ സൗരദൗത്യം -
ആദിത്യ എൽ.1
10
2024 ൽ പ്രവർത്തനം അവസാനിച്ച ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്പ് -
Koo App
Daily Current Affairs | Malayalam |06 July 2024 Highlights:
1.Who was elected to the British Parliament from Kerala in the last election - Sojan Joseph 2.Who has been appointed by the King of the UK as the new Prime Minister of the UK - Keir Starmer 3.Which non-banking financial company has been selected as the only Indian NBFC for the Financial Action Task Force's Mutual Evaluation Report 2023-24 - Muthoot Finance 4.05 Jul 2024 Who has been appointed as the Chief Spokesman of the Central Government - Dhirendra K. Ojha 5.Who has been appointed as Chief Justice of Punjab Haryana High Court - Sheel Nagu 6.What is India's highest ever growth in defense production recorded in 2023-2024 - Rs 1,26,887 crore 7.Basheer memorial 'Akasamitai' established - Beypur 8.A book on the history of the Mughal Empire, 'The Book of Emperors' is authored by - Aswita Jayakumar, Nikhil Gulati 9.India's solar mission - Aditya L.1 to complete first orbit in halo orbit in 2024 10.Koo App - Indian social media app that will stop working in 2024
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: