Daily Current Affairs | Malayalam | 07 July 2024

Daily Current Affairs | Malayalam | 07 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -07 ജൂലൈ 2024



1
 അന്താരാഷ്ട്ര സഹകരണ സ്ഥാപന ദിനം - ജൂലൈ 06
2
  2024 -ൽ ബിംസ്ടെക് ഡയറക്ടർ ആയി നിയമിതനായത് - പ്രശാന്ത് ചന്ദ്രൻ
3
  Manoj Bajpayee : The definitive Biography എന്ന കൃതി രചിച്ചത് - പീയൂഷ് പാണ്ഡെ
4
  "ഒരു കപ്പൽ പഠന വകുപ്പിന്ടെ പിറവിയും പ്രയാണവും" എന്ന കൃതി രചിച്ചത് - ഡോ.കെ.ശിവപ്രസാദ്
5
  2024 -ൽ 41.000 വർഷം പഴക്കമുള്ള ഒട്ടകപക്ഷിയുടെ കൂട് കണ്ടെത്തപ്പെട്ടത് - ആന്ധ്രാപ്രദേശ്
6
  ഗ്ലോബൽ പ്രോജെക്ട് Nexus ൽ ചേർന്ന ഇന്ത്യൻ കേന്ദ്ര ബാങ്ക് - ആർ.ബി.ഐ
7
  ഐ.ടി.പി.ഒ യുടെ ഡയറക്ടർ ജനറൽ - പ്രദീപ് സിംഗ് ഖരോല
8
  2024 -ൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് സർക്കാർ നിർബന്ധമാക്കിയ ട്രേഡ് മാർക്ക് - ഐ.എസ്.ഐ
9
  ലോകത്തിലെ ആദ്യ സി.എൻ.ജി യിൽ പ്രവർത്തിക്കുന്ന ബൈക്ക് പുറത്തിറക്കിയത് - ബജാജ്
10
  2024 ൽ ചന്ദ്രനിലെ പാറക്കഷ്ണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത് - പ്രഗ്യാൻ റോവർ


Daily Current Affairs | Malayalam |07 July 2024 Highlights:

1.International Day of Cooperatives - 06 July 2.Appointed BIMSTEC Director in 2024 - Prashant Chandran 3.Manoj Bajpayee : The Definitive Biography is written by Piyush Pandey 4."Birth and Journey of a Department of Naval Studies" by Dr. K. Sivaprasad 5.41,000-year-old ostrich nest discovered in 2024 - Andhra Pradesh 6.Central Bank of India joined Global Project Nexus - RBI 7.Director General of ITPO - Pradeep Singh Kharola 8.Govt Mandatory Trade Mark for Stainless Steel, Aluminum Utensils by 2024 - ISI 9.Bajaj launched the world's first CNG powered bike 10.In 2024 information about lunar rocks was discovered - Pragyan rover


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.