Daily Current Affairs | Malayalam | 08 July 2024

Daily Current Affairs | Malayalam | 08 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -08 ജൂലൈ 2024



1
 2024 ലെ പാരീസ് ഒളിംപിക്‌സിനായുള്ള ഇന്ത്യൻ ഒളിംപിക് അസോസിയേഷൻടെ ഔദ്യോഗിക പങ്കാളി ആരാണ് - ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്
2
  ഡി.ആർ.ഡി.ഒ യും എൽ ആൻഡ് ടി ഡിഫൻസും ചേർന്ന് വികസിപ്പിച്ചെടുത്ത തദ്ദേശീയ ലൈറ്റ് ടാങ്കിന്റെ പേര് - സൊരാവർ
3
  ഇറാന്റെ പുതിയ പ്രസിഡന്റ് - മസൂദ് പെസെഷ്‌കിയാൻ
4
  2024 ലെ പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ 28 അംഗ അത്‌ലറ്റിക്‌സ് സ്‌ക്വാഡിനെ ആരാണ് നയിക്കുക - നീരജ് ചോപ്ര
5
  2024 ലെ ഏഷ്യൻ ഡബിൾസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലും വിജയിച്ച ഇന്ത്യക്കാരൻ ആരാണ് - അഭയ് സിംഗ്
6
  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേമിലെ ആദ്യ കേന്ദ്ര ബജറ്റ് ഏത് തീയതിയിലാണ് അവതരിപ്പിക്കുക - 23 ജൂലൈ 2024
7
  ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആരാണ് - ജസ്റ്റിസ് ബിദ്യുത്‍ രഞ്ജൻ സാരംഗി
8
  2024 ജൂലൈ 06 ന് ബില്യാർഡ്‌സിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് - ധ്രുവ് സിത്വാല
9
  2024 ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സ് വിജയിച്ചത് - ലൂയിസ് ഹാമിൽട്ടൺ
10
  അടുത്തിടെ അന്തരിച്ച ഓസ്കാർ ജേതാവായ നിർമ്മാതാവ് - ജോൺ ലാൻഡൗ


Daily Current Affairs | Malayalam |08 July 2024 Highlights:

1.Who is the Official Partner of Indian Olympic Association for Paris Olympics 2024 - Bharat Petroleum Corporation Limited
2.The indigenous light tank jointly developed by DRDO and L&T Defence is named – Zoravar
3.Iran's new president - Massoud Pesheshkian
4.Who will lead India's 28-member athletics squad for Paris Olympics 2024 - Neeraj Chopra
5.Who is the Indian to win men's doubles and mixed doubles at Asian Doubles Squash Championship 2024 - Abhay Singh
6.Prime Minister Narendra Modi's first Union Budget of his third term will be presented on which date - 23 July 2024
7.Who has been appointed as Chief Justice of Jharkhand High Court - Justice Bidyut Ranjan Sarangi
8.Won the Asian Championship title in Billiards on 06 July 2024 - Dhruv Sitwala
9.2024 British Grand Prix won by - Lewis Hamilton
10.The recently deceased Oscar-winning producer - John Landau


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.