Daily Current Affairs | Malayalam | 14 July 2024

Daily Current Affairs | Malayalam | 14 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -14 ജൂലൈ 2024



1
 2024 ലെ പാറ്റ് ടിൽമാൻ അവാർഡ് ജേതാവ് - പ്രിൻസ് ഹാരി
2
  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത് - അലക്‌സാണ്ടർ തോമസ്
3
  ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിൻറൺ താരങ്ങളുടെ മെന്റർ ആയി നിയമിതനായത് - പ്രകാശ് പദുക്കോൺ
4
  മരച്ചീനി കൃഷി നശിപ്പിക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന മരച്ചീനിയിനം ശ്രീ ശക്തി വികസിപ്പിച്ചത് - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
5
  ലോകത്തെ ആദ്യ മിറർ നോവലായ അക്ഷരമുഖിയുടെ രചയിതാവ് - ആറ്റൂർ സന്തോഷ് കുമാർ
6
  റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയ ഓൺലൈൻ ദിനപത്രം - മോസ്‌കോ ടൈംസ്
7
  ജെൻ എ.ഐ യുടെ സഹായത്തോടെ താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് തുടക്കമിട്ട ഫുട്ബോൾ ക്ലബ് - സെവിയ
8
  കെ.സി.എ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്ടെ ബ്രാൻഡ് അംബാസിഡർ - മോഹൻലാൽ
9
  ചരിത്ര പ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ 5 വർഷം തടവും 25000 രൂപ പിഴയും വരെ ശിക്ഷ ലഭിച്ചേക്കാവുന്ന പൊതുരേഖാ ബിൽ അവതരിപ്പിച്ച സംസ്ഥാനം - കേരളം
10
  നീതി ആയോഗിന്ടെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയിൽ (2023-2024) ഒന്നാം സ്ഥാനം നിലനിർത്തിയത് - കേരളം


Daily Current Affairs | Malayalam |14 July 2024 Highlights:

1.2024 Pat Tillman Award Winner - Prince Harry
2.Appointed Chairman of State Human Rights Commission - Alexander Thomas
3.Prakash Padukone Appointed as Mentor of Indian Badminton Players in Olympics
4.Cassava variety resistant to cassava mosaic disease developed by Sri Shakti - Central Potato Research Center
5.Author of world's first mirror novel Aksharmukhi - Attur Santhosh Kumar
6.Online newspaper banned in Russia - Moscow Times
7.Football club - Sevilla pioneered the selection of players with the help of Gen AI
8.Brand Ambassador of Kerala Cricket League organized by KCA - Mohanlal
9.Kerala State Introduces Public Records Bill Making Public Records Bill Punishable Upto 5 Years Imprisonment and Rs.25000 Fine for Destruction of Historical Records
10.Kerala retains first position in NITI Aayog's Sustainable Development Goals (SDG) Index (2023-2024)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.