Daily Current Affairs | Malayalam | 13 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -13 ജൂലൈ 2024
1
ഏത് തീയതിയിലാണ് 'സംവിധാൻ ഹത്യ ദിവസ്' ആചരിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത് -
ജൂൺ 25 2
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ ഏത് പ്രദേശത്തു നിന്നാണ് പുതിയ ഇനം ആഴത്തിലുള്ള ഡോഗ് ഫിഷ് സ്രാവ് സ്‌ക്വാലസ് ഹിമയെ കണ്ടെത്തിയത് -
ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖം
3
മുൻ അഗ്നിവീരന്മാർക്ക് എത്ര ശതമാനം ജോലികളാണ് കേന്ദ്ര സായുധ സേന നീക്കി വെച്ചിരിക്കുന്നത് -
10 ശതമാനം
4
വനിതാ ടി-20 ഏഷ്യാ കപ്പ് 2024 ഏത് രാജ്യത്താണ് നടക്കുന്നത് -
ശ്രീലങ്ക 5
200 വിക്കറ്റും 6000 റൺസും നേടിയ മൂന്നാമത്തെ ക്രിക്കറ്റ് കളിക്കാരന്റെ പേര് -
ബെൻ സ്‌റ്റോക്‌സ് 6
യു.എൻ കണക്കുകൾ പ്രകാരം, ഏത് വർഷമാണ് ഇന്ത്യയുടെ ജനസംഖ്യ കുറയാൻ തുടങ്ങുന്നത് - 2062 7
2024 ജൂലൈ 12 ന് പാർലമെന്റിൽ വിശ്വാസവോട്ട് നേടുന്നതിൽ പരാജയപ്പെട്ട നേപ്പാൾ പ്രധാനമന്ത്രിയുടെ പേര് -
പുഷ്പ കമൽ ദഹൽ, 'പ്രചണ്ഡ' 8
ഏത് സ്ഥാപനമാണ് 'മെഡിക്കൽ ഡിവൈസസ് ഇൻഫർമേഷൻ സിസ്റ്റം' ആരംഭിച്ചത് -
ലോകാരോഗ്യ സംഘടന 9
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയർസ് ലിമിറ്റഡിൽ GRSE ആക്സിലറേറ്റഡ് ഇന്നൊവേഷൻ നർച്ചറിംഗ് സ്‌കീം ഉദ്‌ഘാടനം ചെയ്തത് ആരാണ് -
സഞ്ജയ് സേത്ത്
10
കായലിനു കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം നിലവിൽ വരുന്നത് -
പെരുമ്പളം
Daily Current Affairs | Malayalam |13 July 2024 Highlights:
1.On which date the Government of India has decided to observe 'Samvidhan Hatya Diwas' - 25th June
2.Zoological Survey of India scientists discover new species of deep-sea dogfish shark Squalus hima from which area - Shaktikulangara Fishing Port
3.What percentage of jobs has Central Armed Forces reserved for ex-firemen - 10 percent
4.Women's T20 Asia Cup 2024 will be held in which country - Sri Lanka
5.Name the third cricketer to score 200 wickets and 6000 runs - Ben Stokes
6.According to UN figures, in which year will India's population begin to decline - 2062
7.Name of Prime Minister of Nepal - Pushpa Kamal Dahal, 'Prachanda' who failed to win vote of confidence in Parliament on 12 July 2024
8.Which organization launched 'Medical Devices Information System' - World Health Organization
9.Who inaugurated the GRSE Accelerated Innovation Nurturing Scheme at Garden Reach Shipbuilders and Engineers Ltd. - Sanjay Seth
10.Kerala's largest bridge across the backwaters - Perumbalam
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: