Daily Current Affairs | Malayalam | 26 July 2024

Daily Current Affairs | Malayalam | 26 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -26 ജൂലൈ 2024



1
 കേരള സാഹിത്യ അക്കാദമി 2023 -ന്ടെ ഫെലോഷിപ്പുകളിലേക്ക് ആരെയാണ് തിരഞ്ഞെടുത്തത് - എം.ആർ.രാഘവ വാര്യരും സി.എൽ.ജോസും
2
  രാഷ്ട്രപതി ഭവനിലെ 'ദർബാർ ഹാൾ', 'അശോക് ഹാൾ' എന്നിവയുടെ പുതിയ പേര് എന്താണ് - ഗണതന്ത്ര മണ്ഡപവും അശോക് മണ്ഡപവും
3
  ഇന്ത്യൻ സൈന്യത്തിനും ഏത് രാജ്യത്തിനും ഇടയിൽ 2024 ജൂലൈ 27 മുതൽ ഖാൻ ക്വസ്റ്റ് സൈനികാഭ്യാസം നടക്കും - മംഗോളിയ
4
  ഇന്ത്യയുടെ 500 -ആംത് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ഏത് സ്ഥലത്താണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രി ഉദ്‌ഘാടനം ചെയ്തത് - ഐസ്വാൾ, മിസോറാം
5
  2024 ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസിൽ ഏത് പ്രതിരോധ സേനയുടെ ആദ്യ വനിതാ ഡ്രിൽ ടീം തങ്ങളുടെ പ്രകടനം പ്രദർശിപ്പിക്കും - ഇന്ത്യൻ എയർഫോഴ്സ്
6
  2024 ജൂലൈ 24 ന് ഇതിഹാസ ഗായകൻ മുകേഷിന്റെ നൂറാം ജന്മദിനത്തിൽ ആദരിക്കുന്നതിനായി ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയ മന്ത്രാലയം ഏത് - സാംസ്‌കാരിക മന്ത്രാലയം
7
  2025 ജൂലൈയോടെ റെയിൽവേ കണക്റ്റിവിറ്റിക്ക് കീഴിൽ വരുന്ന വടക്കു കിഴക്കൻ മേഖലയിലെ നാലാമത്തെ തലസ്ഥാന നഗരം ഏതാണ് - ഐസ്വാൾ
8
  2010 മുതൽ 2020 വരെ വനമേഖലയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എന്താണ് - മൂന്നാമത്
9
  മ്യാന്മാറിന്റെ ആക്‌ടിംഗ്‌ പ്രസിഡന്റ് ആയ സൈനിക മേധാവിയുടെ പേര് - ജനറൽ മിൻ ഓങ് ഫ്‌ളെയിംഗ്ലോ
10
  ലോകത്ത് ആദ്യമായി ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ അന്താരാഷ്ട്ര വിമാനത്താവളം - അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം


Daily Current Affairs | Malayalam |26 July 2024 Highlights:

1.Kerala Sahitya Akademi Who Selected for Fellowships 2023 - M R Raghava Warrier and C L Jose
2.What is the new name of 'Durbar Hall' and 'Ashok Hall' in Rashtrapati Bhavan - Ganatantra Mandapam and Ashok Mandapam
3.Khan Quest military exercise between Indian Army and any country will be held from 27 July 2024 - Mongolia
4.India's 500th community radio station inaugurated by Information and Broadcasting Minister at which place - Aizawl, Mizoram
5.Which defense force's first women's drill team will showcase their performance on Kargil Vijay Divas on July 26, 2024 - Indian Air Force
6.Which Ministry has released a commemorative stamp to honor legendary singer Mukesh on his 100th birth anniversary on 24 July 2024 - Ministry of Culture
7.Which is the fourth capital city in the North East region to come under railway connectivity by July 2025 – Aizawl
8.What is India's position among the top 10 countries with the highest gains in forest sector from 2010 to 2020 - 3rd
9.Name of the Army Chief who is the Acting President of Myanmar - General Min Aung Flainglow
10.World's first international airport to implement biometric smart travel method - Abu Dhabi Zayed International Airport


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.