Daily Current Affairs | Malayalam | 27 July 2024

Daily Current Affairs | Malayalam | 27 July 2024

ഡെയിലി കറൻറ് അഫയേഴ്സ് -27 ജൂലൈ 2024



1
 2024 ജൂലൈ 31 മുതൽ കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഏത് റൂട്ടിലാണ് ഓടുന്നത് - എറണാകുളവും ബാംഗ്ലൂരും
2
  ഏത് സ്കീമിന് കീഴിലാണ്, 18 വയസ്സിനു താഴെയുള്ള എല്ലാ ഹീമോഫീലിയ രോഗികൾക്കും കേരള ആരോഗ്യ വകുപ്പ് സൗജന്യ മോണോക്ലോണൽ ആന്റിബോഡികൾ വാഗ്‌ദാനം ചെയ്യുന്നത് - ആഷാധാര പദ്ധതി
3
  2 024 ജൂലൈയിൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ചരിത്രപരമായ 'മൊയ്‌ദങ്ങൾ' ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് സംസ്ഥാനത്താണ് - അസം
4
  ഇന്ത്യയിലെ ആദ്യത്തെ സംയോജിത കാർഷിക കയറ്റുമതി സൗകര്യം ഏത് തുറമുഖത്താണ് സ്ഥാപിക്കുന്നത് - ജവാഹർലാൽ നെഹ്‌റു തുറമുഖം
5
  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഫെസ്റ്റിവൽ ഡയറക്ടർ ആയി ആരാണ് നിയമിതനായത് - ശേഖർ കപൂർ
6
  ഗ്രെവിൻ മ്യൂസിയം കസ്റ്റമൈസ്‌ഡ്‌ സ്വർണ്ണ നാണയങ്ങൾ നൽകി ആദരിച്ച ആദ്യ ഇന്ത്യൻ നടൻ ആരാണ് - ഷാറൂഖ് ഖാൻ
7
  അടുത്തിടെ ന്യൂ കാസിൽ രോഗം പടർന്നു പിടിച്ചതിനെ തുടർന്ന് മൃഗങ്ങളുടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ബ്രസീൽ
8
  ഒമാനിന് സമീപം മറിഞ്ഞ ഓയിൽ ടാങ്കറിൽ നിന്ന് എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ.എൻ.എസ് തേജ്
9
  അടുത്തിടെ അരുണാചൽ പ്രദേശിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സസ്യം - Phlogacanthus sudhansusekharii
10
  2024 പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പേര് ഏത് സംസ്ഥാനത്ത് നിന്നാണ് - ഹരിയാന
11
  2024 ൽ ഐ.സി.എം.എ.ഐ യുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ബിഭൂതി ഭൂഷൺ നായക്


Daily Current Affairs | Malayalam |27 July 2024 Highlights:

1.3rd Vande Bharat Express in Kerala will run on which route from 31st July 2024 – Ernakulam and Bangalore
2.Under which scheme, the Kerala Health Department offers free monoclonal antibodies to all hemophilia patients below 18 years of age - Ashadhara Scheme
3.Historic 'Moidams' included in UNESCO World Heritage List by July 2024 Which state - Assam
4.India's first integrated agricultural export facility will be set up at which port - Jawaharlal Nehru Port
5.Who has been appointed as the Festival Director of the International Film Festival of India - Shekhar Kapur
6.Who is the first Indian actor to be honored with customized gold coins by Grevin Museum - Shah Rukh Khan
7.Brazil declared an animal health emergency following the recent outbreak of Newcastle disease
8.Indian Navy ship rescues eight Indians from capsized oil tanker near Oman - INS Tej
9.A new species of plant recently discovered from Arunachal Pradesh - Phlogacanthus sudhansusekharii
10.Which state has the highest number of contestants in the Indian contingent for the 2024 Paris Olympics - Haryana
11.Bibhuti Bhushan Nayak elected as new President of ICMAI in 2024


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.